ചെറുതായിട്ട് പ്രതിജ്ഞ ചൊല്ലിയപ്പോൾ അക്ഷരപിശക്ക് പെറ്റിയത് ആണ്, ടീച്ചർമാർക്ക് വരെ ചിരി അടക്കാനായില്ല

കുഞ്ഞു കുട്ടികൾ വർത്തമാനം അവരുടെ കളിയും ചിരിയും എല്ലാം തന്നെ നമുക്ക് വളരെയധികം സന്തോഷം നൽകുന്നയാണ് ഇപ്പോൾ ഇവിടെ ഒരു കുഞ്ഞു കുട്ടി ഒരു സ്കൂളിൽ ഒരു പ്രതിജ്ഞ ചൊല്ലുന്നതാണ് വീഡിയോയുടെ ഉള്ളടക്കം കുട്ടികളിലെ അധികം ധൈര്യത്തോടുകൂടി പ്രതിജ്ഞ.

   

എല്ലാം തന്നെ തന്റെ മുതിർന്ന ടീച്ചർമാർക്കും ഒപ്പം പഠിക്കുന്ന കുട്ടികൾക്കും കൂട്ടുകാർക്കും മുതിർന്ന ക്ലാസിലെ സ്റ്റുഡൻസിനും എല്ലാം തന്നെ കുഞ്ഞ് പറഞ്ഞുകൊടുക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം ഇന്നലെ അതിൽ വളരെയധികം ചില രസകരമായ സംഭവങ്ങളും.

ഉള്ളതാകുന്നു കൂട്ടുകാരും ടീച്ചർമാരും എല്ലാം ചിരിക്കുമ്പോഴും അവനെ തളർത്തുന്നില്ല ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ വീണു പോകുന്നവർ ഒന്ന് കണ്ടു നോക്കിയാൽ ആ കുഞ്ഞു മനസ്സിന്റെ മനോധൈര്യം നമുക്ക് ആയി കഴിയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top