സ്ത്രീകളുടെ സ്വകാര്യ ദുഃഖം ഈ ഭാഗത്തെ ദുർ.ഗന്ധം ,വെ.ള്ള.പോ.ക്ക് ഇതാ പരിഹാരം

സ്ത്രീകളെ പലപ്പോഴും ആയിട്ട് ഒരു പ്രശ്നമാണ് ഈ ലൂക്കോറിയ അല്ലെങ്കിൽ വെള്ളപോക്ക് എന്ന് പറയുന്നത് എന്താണ് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇത് എപ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് അതുപോലെ തന്നെ എന്തെല്ലാം മുൻകരുതലുകൾ നമ്മൾ എടുക്കേണ്ടത് ആയിട്ടുണ്ട് അതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ യോനിയിൽ നിന്ന് വരുന്ന ഡിസ്ചാർജ് അതുപോലെതന്നെ യോനി മുഖത്തുനിന്നു വരുന്ന ഡിസ്ചാർജ് ആയിട്ടാണ് നമുക്ക്.

   

വെള്ളപോക്ക് എന്നുള്ള അവസ്ഥയിലേക്ക് വരുന്നത് ഈയൊരു ഡിസ്ചാർജ് ആയിട്ട് വരുന്നത് ഇതൊരു സാധാരണ ഈ ഒരു ഡിസ്ചാർജ് ഒരു കളർ ചേഞ്ചസോ അല്ലെങ്കിൽ ഒരു സ്മെല്ല് ഒന്നും തന്നെ ഉണ്ടാകില്ല മുട്ടയുടെ വെള്ളയുടെ അതുമാത്രമാണ് ഉണ്ടാകാറുള്ളത് തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഈ ഒരു ഡിസ്ചാർജ് കളർ ചേഞ്ചസ് വരുന്നു അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള സ്മെല്ല് വരുന്നു ഈയൊരു സമയങ്ങളിൽ ആണ് നമ്മൾ ഇത് ശ്രദ്ധിച്ചു തുടങ്ങേണ്ടത്.

സാധാരണ ഈ ഒരു വൈറ്റ് ഡിസ്ചാർജ് ഇത്തരത്തിൽ ആയിട്ട് കാണുന്നുണ്ട് അതായതു നോർമൽ ആയിട്ടുള്ള ഡിസ്ചാർജ് അബ്നോര്മല് ആയിട്ടുള്ള ഡിസ്ചാർജ് ഇത് നമ്മുടെ ശരീരത്തിലെ നോർമൽ പ്രോസസിന്റെ ഒരു ഭാഗമായിട്ടുള്ളതാണ് അതായത് മുട്ടയുടെ വെള്ള പോലെയുള്ള ഒരു പോലെ ആയിരിക്കും അത് അനുഭവപ്പെടുക അതിന് പ്രത്യേകിച്ച് കളർ ചേഞ്ച് അതുപോലെതന്നെ വേറെ സ്മെല്ല് ഒന്നും തന്നെ അതിനുണ്ടാകില്ല ചില സമയങ്ങളിൽ.

അത് വളരെ കൂടുതലായിട്ടും കാണപ്പെടും സാധാരണ ഈ ഒരു ഡിസ്ചാർജ് കൗമാര് പ്രായം മുതൽ എല്ലാം കാണപ്പെടാറുണ്ട് ഞാൻ നേരത്തെ പറഞ്ഞത് പോലെ തന്നെ ഇതൊരു ശരീരത്തിലെ നോർമൽ ആയിട്ടുള്ള ഒരു പ്രോസസ്സ് ആണ് ആർത്തവ ആരംഭത്തോട് കൂടിയുള്ള ദിവസങ്ങളിൽ രണ്ടുദിവസങ്ങൾക്കു മുമ്പ് തന്നെ ആർത്തവച്ച് ചക്രത്തിന്റെ നടുവിൽ ആയിട്ട് അല്ലെങ്കിൽ ഗർഭസ്ഥ സമയങ്ങളിൽ മുലയൂട്ടുന്ന സ്ത്രീ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top