വലിയ സമ്മാനം കരസ്ഥമാക്കാം ലോട്ടറി ഭാഗ്യ നമ്പർ ഇങ്ങനെ തിരഞ്ഞെടുത്താൽ,

ലക്കി നമ്പർ ഏതാണെന്ന് കണ്ടെത്താനായി നിങ്ങളെക്കാൾ ശ്രേഷ്ഠരായിട്ടുള്ള മറ്റൊരാൾ ഇല്ല എന്ന് പറയാം എങ്ങനെയാണ് എന്നാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇങ്ങനെ പറയാനുള്ള കാരണം വിശപ്പിന് മറ്റൊരാൾ ഭക്ഷണം കഴിച്ചാൽ മതിയാകില്ല നിങ്ങൾ തന്നെ കഴിക്കേണ്ടത് തന്നെയാണ് എന്ന് വെച്ച് കഴിഞ്ഞാൽ അവരവരുടെ ഡേറ്റ് ഓഫ് ബർത്ത് തന്നെയുണ്ട് സ്വന്തം ഭാഗ്യത്തിലേക്ക് തിരിയാൻ ആയിട്ടുള്ള ഒരു വിരൽ.

   

എന്ന് പറയുന്നത് ഈ ഒരു പറയുന്ന രീതിയിൽ എന്നെ സംസ്ഥാനമായിട്ടുള്ള തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ചില ആളുകളെല്ലാം വരുന്ന ഒരു രീതി തന്നെയാണ് അതിൽ ഇവിടെ ഒന്ന് വ്യക്തമാക്കാമെന്ന് ഞാൻ കരുതുന്നു ഓർക്കുക ഇത് ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു കാര്യത്തിൽ മാത്രമല്ല നിങ്ങളുടെ ലക്കി നമ്പർ ആയിട്ട് നിങ്ങൾക്ക് ഉപയോഗിക്കുന്ന എല്ലാം തരത്തിലുള്ള സന്ദർഭങ്ങളിലും എടുക്കാനായി കഴിയുന്ന തന്നെയാണ്.

അപ്പോൾ ശരി ഏറ്റവും ആദ്യമേ തന്നെ എനിക്ക് നിങ്ങളോട് പറയാനായിട്ടുള്ളത് ഭാഗ്യത്തിന് അർഹത നിങ്ങൾക്ക് തന്നെയാണ് ഇപ്പോൾ ഞാൻ ഇവിടെ ഞാനോ അല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞാലും പറഞ്ഞില്ല എങ്കിലും തന്നെ അത് നിങ്ങൾക്ക് വന്ന് ചേരുന്നത് തന്നെയാണ് പക്ഷേ നമ്മുടെ നാട്ടിൽ പുറത്ത് ഒരു പഴമൊഴി ഉള്ളതുപോലെ തന്നെ ജയമോണോ പരാജയമാണ് സംഭവിക്കാനായി പോകുന്നത് അറിയണമെങ്കിൽ.

ഗോദയിലേക്ക് മാത്രമേ കാര്യമുള്ളൂ അങ്ങനെ നിങ്ങൾ കേട്ടിട്ടില്ല ഒരു ഭാഗ്യ പരീക്ഷണത്തിൽ അടിസ്ഥാനം മാത്രമല്ല വിഷയമായി വരുന്നത് ഒരു ലോട്ടറി വെറുതെ എടുത്ത പോക്കറ്റിൽ ഇരുന്നിട്ട് യാതൊരു കാര്യവുമില്ല ഒരു ഭാഗ്യം പരിപൂർണ്ണമായി തന്നെ ലഭിക്കണമെന്നുണ്ടെങ്കിൽ ഇവിടെ പറയാൻ പോകുന്ന ഈ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ് ലോട്ടറി എടുക്കുന്നതിനു മുന്നേ തന്നെ നിങ്ങൾക്ക് അനുയോജ്യമായിട്ടുള്ള ഒരു നമ്പർ ഏതാണ് എന്ന് നിങ്ങളുടെ ജനനത്തീയതി ബന്ധപ്പെടുത്തി തന്നെ ചിന്തിക്കുവാൻ ഇനിയിപ്പോൾ അങ്ങനെ നോക്കിയില്ല എങ്കിലും ഇതിനെ കുറച്ചു കൂടുതലായി അറിയാനായി ഈ വവീഡിയോ മുഴുവൻ കാണുക.

Scroll to Top