പണിയെടുപ്പിക്കാൻ നിങ്ങളുടെ വേലക്കാരി ഒന്നുമല്ല എന്റെ ഭാര്യയാണ് എന്റെ മക്കളുടെ അമ്മയാണ്, അവസാനം വേറെ വഴിയില്ലാതെ ഭർത്താവ് പറയുന്നത് കേട്ട് അമ്മായിയമ്മ ചൂളി പോയി

മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടിട്ടുള്ളത് രാവിലെ 8 മണി കഴിഞ്ഞ് വീട് എത്തിയപ്പോൾ തന്നെ ഗേറ്റ് തുറന്നു അപ്പോൾ തന്നെ കണ്ടു ഉമ്മറത്തുള്ള ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും തന്നെയല്ല എല്ലാവരും കുടുംബക്കാരാണ് ഈ ഒരു പഞ്ചായത്തിലെ ഏക കൂട്ടുകൂടുബം തന്നെയാണ് ഞങ്ങളുടേത് അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളം.

   

കഴിഞ്ഞു അമ്മ സുശീല മൂത്ത മകനായിട്ടുള്ള ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി വീട്ടമ്മയാണ് മകൻ പ്ലസ്ടുവിനാണ് പഠിക്കുന്നത് മകൾ പത്തിലാണ് പഠിക്കുന്നത് രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്രയാണ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത് ഏക മകൻ ആറു വയസ്സ് പ്രായം ഇളയ മകൻ ആരുദേവൻ ബിസിനസ് ആണ് ഭാര്യ അനുഗ്രഹ അഞ്ചുമാസമാണ് ഗർഭിണി നേഴ്സ് ആണ് ഇപ്പോൾ ലീവിലാണ് ഇതാണ് എന്റെ ഒരു കുടുംബം രാവിലെ തന്നെ എല്ലാവരും കൂടെ ഉമ്മറത്ത് എന്താണാവോ.

അമ്മ എന്തൊക്കെയോ സംസാരിക്കുന്നത് വിചിത്രയും കൂടെ തന്നെയുണ്ട് നന്ദിനി സാരിയുടെ തലപ്പുകൊണ്ട് കണ്ണു തുടയ്ക്കുന്നുണ്ട് ബാക്കി എല്ലാവരും വളരെ നിശബ്ദം തന്നെയാണ് കൂട്ടുകുടുംബം ആണ് എങ്കിലും ഇതുവരെ പരസ്പരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നുള്ളത് എനിക്ക് ഒരു ആശ്വാസം തന്നെയായിരുന്നു അച്ഛൻ വരുന്നു മോള് ഓടിവന്നു കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു എന്താണ് എല്ലാവരും കൂടെ ഉമ്മറത്ത് നിൽക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്ത് പ്രശ്നം ഒന്നും ഇല്ല മഹി കൂട്ടുകുടുംബം ആകുമ്പോൾ ചില തരത്തിലുള്ള സംസാരങ്ങൾ.

എല്ലാം തന്നെ ഉണ്ടാകും അതൊക്കെ നോക്കാൻ ആയിട്ട് ഞാനുണ്ട് ഇവിടെ നീ വന്ന കാലി നിൽക്കാതെ തന്നെ പോയിട്ട് കുളിച്ചിട്ടു വാ എന്നിട്ട് എന്തെങ്കിലും പോയി കഴിക്ക് എന്നിട്ട് ആകാം നമ്മൾ വിശേഷം പറയുന്നതൊക്കെ അമ്മയെ അത് പറഞ്ഞു നന്ദിനിയെ നോക്കിയപ്പോൾ നിറഞ്ഞ ചിരിച്ചു നിൽക്കുന്നുണ്ട് എങ്കിലും കുറച്ചു മുന്നേ കരഞ്ഞതിന് ഫലമായി കണ്ണ് എല്ലാം നല്ലതുപോലെ തന്നെ ചുവന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top