രാവിലെ ഒരുങ്ങി കിട്ടി പോകുന്നത് കണ്ടാൽ തോന്നും അവൾക്ക് സർക്കാർ ഉദ്യോഗമാണ് എന്ന് കണ്ടവന്റെ ഒക്കെ കൂടെ കിടന്നിട്ട് നീ കുടുംബം കൊണ്ടു പോകുന്നത് എനിക്ക് ഇനി എഴുന്നേറ്റു നടക്കാൻ വയ്യാതെയായിപ്പോയി അല്ലെങ്കിൽ കാണാമായിരുന്നു കിടന്നെത്തുമെന്ന് ഒന്നുനിങ്ങിക്കൊണ്ട് കൊണ്ട് പറഞ്ഞു സാബു അത് കേട്ട് കാണിച്ചിട്ടുണ്ടായിരുന്നില്ല കണ്ണാടിയിൽ നോക്കി പൗഡർ കുറച്ചും കൂടെ തേച്ചു വച്ചുകൊണ്ട്.
നെറ്റിയിൽ ഒരു പൊട്ടും വെച്ച് കുറച്ചു പൂവെടുത്ത് തലയിൽ തിരികെ വച്ചു അടുക്കളയിലേക്ക് ഒരു ഗ്ലാസ് കട്ടൻ കാപ്പി എടുത്തു കുടിച്ചു അപ്പോഴേക്കും തന്നെ രമണി അവിടേക്ക് വന്നു നീ ഇന്നു തന്നെ ബാഗ് എല്ലാം പാക്ക് ചെയ്തു വെച്ചോ നാളെ രാവിലെ ഹോസ്റ്റലിൽ പോകണം പിന്നെ എന്നോട് പറയാതെ ഇത്തവണ വന്നതുപോലെ ഇനി വരരുത് അമ്മ എവിടെ അമ്മ പറമ്പ് വരെ പോയിരിക്കുകയാണ് രാത്രി അത്താഴത്തിന്.
കറി വയ്ക്കാൻ എന്തെങ്കിലും പറിച്ചു കൊണ്ടുവരണം എന്നെ നോക്കേണ്ട എന്തെങ്കിലും കഴിച്ചിട്ട് നേരത്തെ കേറി കിടന്നോ ഞാൻ നേരം പുലർച്ചയാകും എത്താറാകുമ്പോൾ നീ ഇറങ്ങിപ്പോകുന്നത് വേദനയോടെ കൂടി നോക്കി നിന്നു പറമ്പിൽ നിന്ന് അമ്മ തിരികെ വന്നപ്പോൾ ചോദിച്ചു പോയോ എന്ന് ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയിട്ടേ ഉള്ളൂ എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഒരു തുള്ളി നീര് വന്നിട്ടുണ്ടായിരുന്നു നമ്മുടെ രണ്ട് ജീവനുകൾ നിലനിർത്തുന്നതിന് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ പെണ്ണാണ് അവൾ മക്കൾ മുൻജന്മ.
പറയുന്ന പ്രമാണത്തെ സത്യമാക്കി എന്റെ വയറ്റിൽ ജനിച്ച ഒരു അസുരനാണ് അവിടെ കിടക്കുന്നത് സന്തോഷത്തോടുകൂടി അവന്റെ കൈയും പിടിച്ച് വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി വന്ന കൊച്ചാണ് അതിന്റെ ജീവിതം അഴുക്ക് ആക്കിയത് ആ കിടക്കുന്ന മഹാപാപിയാണ് ചാകാതെ കിടക്കുന്ന ഒരു ജന്മമാണ് അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തന്നെ അകത്തേക്ക് നടന്നു പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.