നാണത്തോടുകൂടിയും പരിഭ്രമം ആയിട്ടും റൂമിലേക്ക് കടന്നു വന്നിട്ടുള്ള അവളെ കണ്ടു പുച്ഛമാണ് തോന്നിയിട്ടുള്ളത് ആരൊക്കെയോ വേഷം കെട്ടിച്ച് ഒരുക്കി വിട്ടിട്ടുണ്ട് കയ്യിലുള്ള പാലുകാസിൽ പകുതിയേ ഉള്ളൂ ബാക്കി മുഴുവൻ നീ വരുന്ന വഴിക്ക് കുടിച്ചു കാണും ശപിക്കുകയായിരുന്നു അവളുടെ അച്ഛനെയും അമ്മയെയും അവരുടെ മരണശേഷം തനിച്ചായി പോയിട്ടുള്ള ഇവളോട് തന്റെ അച്ഛനും അമ്മയ്ക്കും ഇവളോട് തോന്നിയ സ്നേഹം അനുകമ്പൻ ആരോരും ഇല്ലാത്തതിന്റെ സഹതാപം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങളുണ്ട് ഇവളും.
നല്ല ജീവിതത്തിന്റെ ഭാഗമായി മാറാൻ അവൾ എന്റെ മുറപ്പെണ്ണ് തന്നെയാണ് എനിക്ക് അവകാശപ്പെട്ടവൻ തന്നെയാണ് പക്ഷേ അങ്ങനെ ഒരു കണ്ണിലൂടെ ഞാൻ ഇന്നുവരെ അവിടെ ഞാൻ കണ്ടിട്ടില്ല എന്റെ സങ്കല്പങ്ങൾക്ക് നേരെ വിവിധമാണ് അവൾ തനി നാട്ടിൻപുറത്ത് കാരിയാണ് തല നിറയെ എണ്ണയും സാരിയും കറുത്ത പട്ട പൊട്ടും വെച്ച് നടക്കുന്ന അസിൽ പട്ടിക്കാട് പൊറുത്തു പിടിച്ചു വളർന്ന എനിക്ക് അവളെ ഭാര്യമാർ പോയിട്ട് ഒരു പെണ്ണായിട്ട് പോലും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല ആദ്യരാത്രിയിലെ എന്റെ ഒഴിഞ്ഞുമാറ്റം അവളെ നോവിച്ചുന്നു.
എന്നാ കണ്ണിൽ വന്നിട്ടുള്ള നനവ് കണ്ടപ്പോൾ തന്നെ മനസ്സിലായി പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഒരു സൈഡിൽ ആയി ചുരുണ്ടു കൂടി കിടന്നു പിന്നീട് അങ്ങോട്ടും ഇരുന്നു പതിവ് ഒഴിഞ്ഞു മാറ്റവും അപകടവും എല്ലാം തന്നെ മാറി ഇപ്പോൾ തരം കെട്ടുമ്പോൾ എല്ലാം അവളെ ഒന്ന് ചീത്തയും പറയാറുണ്ട് ഒന്നും തിരിച്ചു പറയാറില്ല അവൾ കണ്ണ് നിറച്ച് താഴേക്ക് നോക്കി നിൽക്കും എന്റെ എല്ലാ കാര്യങ്ങളും അവൾ തന്നെയാണ്.
നോക്കാറുള്ളത് ഞാൻ മനപ്പൂർവ്വം വൈകി വരുന്ന രാത്രികളിൽ എന്നെയും നോക്കി അവൾ ഉമ്മറത്തു ഉണ്ടാകും ഓഫീസിൽ വെച്ചിട്ടുള്ള ഫയല് വെച്ച് മറന്നു പോകുബോൾ അത് അവളുടെ ആശ്രദ്ധയാണ് എന്ന് പറഞ്ഞു കോളേജ് ചീത്ത പറയുന്നതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..