പോലീസ്കാർ എട്ടാം ക്ലാസ്കാരിയെ ഫോളോ പോയപ്പോൾ പോലീസുകാർ കണ്ടത്, ഇക്കാര്യം മാതാപിതാക്കൾ കേൾക്കാതെ പോകരുത്

പാലക്കാട് ജില്ലയിൽ നിന്നും ഒരു പെൺകുട്ടിയെ സ്കൂളിലേക്ക് പറഞ്ഞ് അയച്ചതിനു ശേഷം ആ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചു പോയിട്ടില്ല ക്ലാസിൽ പഠിക്കുകയായിരുന്നു പെൺകുട്ടിയെ ഈ ഒരു പരാതിയുമായി തന്നെ രക്ഷിതാക്കൾ സ്കൂൾ ആയി ബന്ധപ്പെട്ട് അവിടുന്നു കിട്ടിയ മറുപടി കുട്ടി സാധാരണ കുട്ടികളൊക്കെ പോകുന്ന പോലെ തന്നെ അതേ സമയത്ത് സ്കൂളിൽ നിന്നും പോയിട്ടുണ്ട് വീട്ടിൽ വരാത്തതിനെക്കുറിച്ചുള്ള വിവരം.

   

ഞങ്ങൾക്ക് അറിയുന്നതല്ല പിന്നീട് പോലീസ് സ്റ്റേഷനിൽ അറിയിച്ചു റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് ചെറുപ്പക്കാരോടൊപ്പം ഇവിടെ കണ്ടുപിടിച്ചു ഇവിടെ ഇത് പറയാനുള്ള കാരണം കഴിഞ്ഞദിവസം ഒരു രക്ഷിതാവ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവളുടെ മകളുമായിട്ട് എന്നെ കാണാനായി എത്തിയവരുടെ പരാതി എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മകളെ ഇപ്പോൾ പഴയതുപോലെ ഒന്നുംതന്നെ സംസാരിക്കുന്നില്ല.

മിണ്ടാതിരിക്കുകയാണ് എന്തെങ്കിലും സംസാരിച്ചാൽ തന്നെ വളരെ പൊട്ടിത്തെറിച്ചു കൊണ്ട് വളരെ ദേഷ്യപ്പെട്ടുകൊണ്ടാണ് സംസാരിക്കുന്നത് എന്തെങ്കിലും മകളും മിണ്ടുന്നുണ്ടോ എങ്കിൽ തന്നെ അത് മുത്തശ്ശിയോട് മാത്രമാണ് ഞങ്ങളുടെ ആരും തന്നെ മകൾ ഒന്നും തന്നെ സംസാരിക്കുന്നില്ല എപ്പോഴും തന്നെ ഫോണിൽ നോക്കി കൊണ്ടിരിക്കുകയാണ് ഞാൻ ഒരുപാട് നേരം അവളുടെ പ്രശ്നങ്ങളെ കുറിച്ച് കേട്ടു.

ഞാൻ ചോദിച്ചു എന്നുമുതലാണ് ഈ ഒരു പ്രവണത തുടങ്ങിയിട്ടുള്ളത് ഓർത്തെടുത്തു കൊണ്ട് വളരെ കൃത്യമായി തന്നെ പറഞ്ഞു കഴിഞ്ഞ കൊറോണ കാലഘട്ടത്തിനു ശേഷമാണ് ഇങ്ങനെയൊരു തുടങ്ങിയിട്ടുള്ളത് അവർ നല്ലതുപോലെ തന്നെ പഠിക്കുന്നുണ്ടായിരുന്നു ക്ലാസിൽ അല്ല കുട്ടികളെയും നല്ലതുപോലെ പഠിക്കുന്നുണ്ടായിരുന്നു മാത്രമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top