മാല മോഷ്ടിച്ചതിന് പോലീസുകാർ പിടിച്ചത് ഒരു യുവതിയെ അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ യാത്രക്കാരും പോലീസുകാരും ഞെട്ടിപ്പോയി

കള്ളൻ കള്ളൻ എന്റെ മാല മോഷ്ടിച്ച് ഒരു സ്ത്രീയുടെ ഉച്ഛത്തിലുള്ള ശബ്ദം കേട്ടിട്ടും ബസിൽ തിങ്ങി നിറഞ്ഞുള്ള ആളുകൾ ഒച്ചയും ബഹളവുമായി കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചെടുത്ത് ആ ഒരു സ്ത്രീയുടെ കരച്ചിൽ തുടങ്ങിയിട്ടുള്ളതും ആരോ പറഞ്ഞു സ്റ്റേഷന്‍ ഇവിടെ അടുത്ത് തന്നെയാണ് സ്റ്റേഷനിലേക്ക് പോട്ടെ വണ്ടി ആരും ഇറങ്ങരുത് ബസ് നേരെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ ഡ്രൈവറോട് ആയി പറയുന്നുണ്ടായിരുന്നു.

   

അയ്യോ സാർ എന്നെ ഇവിടെ ഇറക്കണേ എനിക്ക് ജോലിയുടെ ഇന്റർവ്യൂ ഉള്ളതാണ് സുന്ദരൻ ആയിട്ടുള്ള വേഷം ധരിച്ച് കാഴ്ചയിൽ സുന്ദരനായിട്ടുള്ള ചെറുപ്പക്കാരൻ പറഞ്ഞു സഹോദരാ ശേഷിയുടെ അടുത്ത് തന്നെയാണ് ഒരു അഞ്ചുമിനിറ്റ് സമയമേ എടുക്കുകയുള്ളൂ അത് പറഞ്ഞ് അയാൾ അടുത്ത് നിന്ന് രണ്ട് ആളുകളെ എയർ കണ്ടിട്ട് ആംഗ്യം കാണിച്ചു ആ ചെറുപ്പക്കാരനെ സംശയമുണ്ട് എന്നുള്ള രീതിയിൽ തന്നെ കാഴ്ചയിൽ വളരെ മാന്യനാണ് പക്ഷേ എനിക്ക് ഇവനെ സംശയമുണ്ട് ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറയുന്നുണ്ടായിരുന്നു ചുറ്റിലും കൂടി നിൽക്കുന്നവർ എല്ലാവരും ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാനായി തുടങ്ങിയിട്ട്.

തന്നെ സംശയദൃഷ്ടിയോടെ നോക്കുന്നത് ശ്രദ്ധിച്ച ചെറുപ്പക്കാരന്റെ മുഖത്ത് പിരിമുറുക്കം എല്ലാം കൂടിവരുന്നുണ്ടായിരുന്നു ആരും ഇറങ്ങരുത് പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടറെ സപ്പോർട്ട് ചെയ്ത ഡോറിൽ നില ഉറപ്പിച്ചു ബസ് പോലീസ്റ്റേഷനിലേക്ക് തിരിച്ചു മിനിറ്റുകൾ അത്രയും കോലാഹങ്ങൾ ആ ബസ്സിൽ ഉണ്ടായി.

എങ്കിലും അവൾ മാത്രം ആ ഒരു സുന്ദരി മാത്രം ഇതൊന്നും ശ്രദ്ധിക്കുന്ന ഉണ്ടായിരുന്നില്ല കെട്ടിച്ചു നോക്കിയിട്ടുണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സ് വേറെ ഏതോ ഒരു ലോകത്താണ് എന്നും മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുള്ളത് പോലീസുകാർ ഓരോരുത്തരെയും ചെക്ക് ചെയ്യാനായിട്ട് തയ്യാറായിട്ടു നിന്നു അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top