വളരെ കഷ്ടപ്പെട്ട് ഭർത്താവ് ശ്രദ്ധിക്കാത്ത യുവതിയെ വളച്ചെടുത്തടുത് യുവാവ് എന്നിട്ട് അവളുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ സംഭവിച്ചത് കണ്ടോ

ഇവിടെ ഇൻബോക്സിലേക്ക് അപ്രതീക്ഷിതമായി തന്നെ ഒരു മെസ്സേജ് വന്നു നിങ്ങളുടെ കവിത വായിച്ച് വളരെ മനോഹരം എനിക്ക് പറയാനായിട്ട് വാക്കുകൾ ഇല്ല അത്രയ്ക്ക് വളരെ മനോഹരമാണ് എഴുത്ത് ഇനിയും തന്നെ തുടരുക നമ്മുടെ മുഖത്ത് പുഞ്ചിരി വന്നു ഹൃദയത്തിൽ എവിടെയോ തട്ടിയത് പോലെ അവൾ മറുപടി കൊടുത്തു ഒരുപാട് നന്ദി എഴുത്ത് അവൾ അതുവരെ സീരിയസ് ആയിട്ട് എടുത്തിട്ടുണ്ടായിരുന്നില്ല.

   

കിട്ടുമ്പോൾ ഗ്രൂപ്പുകൾ കയറി വായിക്കും പിന്നെ എന്തെങ്കിലും രണ്ടു വരി കുത്തി വരച്ചിടും ഇങ്ങനെയുള്ള അഭിനന്ദനം ആദ്യമായിട്ട് തന്നെയാണ് അത് അർഹിക്കുന്നതുപോലുമുണ്ടോ എന്ന് അവൾക്ക് സംശയം ഉണ്ടായിരുന്നു എന്തുതന്നെയായാലും ഇനി എഴുതുമ്പോൾ കുറച്ചുകൂടെ നല്ലതുപോലെ എഴുതണമെന്ന് അവൾ വിചാരിച്ചു അടുത്ത ദിവസം തന്നെ അടുത്ത കവിത പോസ്റ്റ് ചെയ്തു അവൾ കുറച്ചുനേരം കാത്തിരുന്നു ചില ആളുകളൊക്കെ ലൈക് അടിച്ചു പോയി പ്രതീക്ഷിക്കുന്ന പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല അപ്പോഴാണ് വീണ്ടും ഇൻബോക്സിൽ.

അവന്റെ ഒരു മെസ്സേജ് വരുന്നില്ല സമ്മതിച്ചു വീണ്ടും തകർത്തു ഞാൻ നിങ്ങളുടെ വലിയ ഒരു ഫാൻ ആയിട്ട് മാറുകയാണ് പിന്നെ എഴുതുമ്പോൾ എന്നെയും കൂടെ ഒന്ന് മെൻഷൻ ചെയ്യണേ അത് ഒരുപാട് സന്തോഷമായി അവൾ ശരി എന്ന് പറഞ്ഞു തന്റെ കഴിവുകളെല്ലാം ഭർത്താവ് ഇതുവരെ ഒന്നും പ്രോത്സാഹിപ്പിക്കുക പോലും ചെയ്തിട്ടില്ല എഴുതിയാൽ വയ്ക്കാനുള്ള മനസ്സ് പോലും കാണിക്കാറില്ല അവൾ അത് മെല്ലെ സൗഹൃദം അവിടെ ആരംഭിച്ചു ഒരിക്കൽപോലും അവൻ അവളുമായി തന്നെ മോശമായിട്ടുള്ള രീതിയിൽ സംസാരിച്ചിട്ടുണ്ടായിരുന്നില്ല.

ഇടയ്ക്കാണ് അവളുടെ ഫോട്ടോ കാണാൻ ആഗ്രഹം ഉണ്ട് എന്ന് അവൻ അറിയിക്കുന്നത് അവളൊന്നും അടിച്ച് എങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി പ്രൊഫൈൽ ഫോട്ടോ ശരിക്കും ഫോട്ടോ ആക്കി അവളുടെ ഇൻബോക്സിലേക്ക് അവന്റെ മെസ്സേജുകൾ എത്തി നിങ്ങൾ എത്ര സുന്ദരി ആയിട്ടാണോ ഇതുവരെ ഫോട്ടോ വയ്ക്കാത്തത് ഒന്നും പറയാനില്ല ഞാൻ ഈ ഫോട്ടോ കണ്ട് ഞെട്ടിപ്പോയി എന്തൊരു ഭംഗിയാണ് എന്ന് അറിയാമോ അവളുടെ ഉള്ളിൽ സന്തോഷം മലയടിച്ചു എങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top