ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നീ എവിടെയാണ് പഠിച്ചത് എന്ന് പറഞ്ഞിട്ടാണ് തുടങ്ങുന്നത് ഇലക്ട്രോണിക്സ് മെക്കാനിക് ആണ് പഠിച്ചിട്ടുള്ളത് എന്നാണ് പറയുന്നത് ഞാൻ ഇപ്പോൾ ഒരു ചോദ്യത്തിന് ഉത്തരം പറയുമോ എന്ന് ചോദിക്കുന്നുണ്ട് ബുദ്ധിമുട്ടുള്ളതാണോ എന്നാണ് ചോദിക്കുന്നത് അല്ല എന്നാണ് പറയുന്നത് അപ്പോൾ ഒരു കിലോ ഇരുമ്പിനോടോ വെയിറ്റ് കൂടുതലും ഒരു കിലോ.
പഞ്ഞി കൂടുതല്‍ എന്നാണ് ചോദിക്കുന്നത് പന്നിക്കാലോ എന്നല്ലേ ചോദിക്കുന്നത് വാട്സാപ്പിൽ ഞാൻ ഈ സാധനം കണ്ടിട്ടുണ്ട് എന്നും ഇത് എനിക്കറിയാമെന്ന് ആണ് പറയുന്നത് ഇത് ഞാൻ ഒരാളോട് ചോദിച്ചതാണ് അപ്പോൾ പറയുന്നത് ഇരുമ്പിനാണ് ഭാരം എന്നാണ് പറയുന്നത് എനിക്കും ഏതിനാണ് ഭാരം എന്നാണ് ചോദിക്കുന്നത് എനിക്ക് അറിയില്ല നീയും ഇതേപോലെ കെട്ട് ഞാനും അങ്ങനെ പലരോടും ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു.
ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല അല്ലേ ഞാൻ ഒരുപാട് ആളുകളോട് ചോദിച്ചു അപ്പോൾ അവർക്ക് ആർക്കും പറയാൻ അറിയില്ല അവരും കറക്റ്റ് പറയുന്നില്ല ഇത് ശരിയാണോ എന്നാണ് ചോദിക്കുന്നത് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ ചോദിച്ചതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.