സ്ത്രീധനം കുറഞ്ഞു എന്ന് കരുതി എന്റെ ഭാര്യയെ വേലക്കാരിയായി മാറ്റാമെന്ന് ആരും കരുതേണ്ട…

വന്ന കയറിയതും കുടുംബം മുടിക്കാനാണ് ആവോ തലയ്ക്ക് കൈക്കൊടുത്തുകൊണ്ട് അമ്മായിഅമ്മ പറയുന്നത് കേട്ട് അവൾ വളരെ വിഷമത്തോടുകൂടി വലതുവശത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി അവനും ആകെ വിഷമത്തിൽ അവളെ നോക്കി ഇന്ന് അവരുടെ വിവാഹം ആയിരുന്നു വിവാഹശേഷം ഗ്രഹ പ്രേവേശന ചടങ്ങിലാണ് അവർ വരൻ അവന് കൊടുത്തിട്ടുള്ള നിലവിളക്കുമായി തന്നെ ആതിര അകത്തേക്ക് കയറാനായി തുടങ്ങുമ്പോൾ തന്നെയാണ് പെട്ടെന്ന് ഒരു കാറ്റ് വരുന്നതും.

   

അവളുടെ വിലക്കിലെ തിരികളെല്ലാം കെടുന്നതും അതിന്റെ പിന്നാലെ ഉള്ള വാദപ്രതിവാദങ്ങൾ കൊണ്ടുതന്നെ എല്ലാം തന്നെ കൊഴുക്കുമ്പോൾ അമ്മായിയമ്മ കൂടി ആ ഭാഗത്തേക്ക് ചേർന്നത് അവൾക്ക് വളരെ ആശങ്ക നൽകട്ടെ ഉള്ളൂ രതീഷിനും അല്ലാതെ വിഷമം തോന്നിയിട്ടുണ്ടായിരുന്നു ഒരുപാട് ആഗ്രഹിച്ച മോഹിച്ച സ്വന്തമാക്കിയിട്ടാണ് ആതിരയെ ആ ഒരു ആഗ്രഹത്തിന് വേണ്ടി അമ്മയോട് ബഹളം വയ്ക്കേണ്ടി വന്നിട്ടുണ്ട് താങ്കളെക്കാൾ സാമ്പത്തിക സ്ഥിതി ഒരുപാട് വ്യത്യാസമുള്ള ആതിരയും ഈയൊരു കുടുംബത്തിലേക്ക് കയറാൻ ആയിട്ട് അമ്മയ്ക്ക് തീരെ താല്പര്യവും ഉണ്ടായിരുന്നില്ല തമാശ കൊണ്ട് ആണ് ഇത് സമ്മതിച്ചിട്ടുള്ളത്.

ഇതിപ്പോൾ ഇങ്ങനെ ഒരു അവസരം കൂടി കയ്യിൽ വന്നതുകൊണ്ട് തന്നെ ഇനിയുള്ള കാര്യങ്ങൾ വളരെയധികം പരീക്ഷണങ്ങൾ നിറഞ്ഞതായിരിക്കുമെന്ന് അവനെ ഉറപ്പായി ബാക്കി കാര്യങ്ങളൊക്കെ പിന്നീട് നമുക്ക് ചർച്ച ചെയ്യാമല്ലോ ആ പെൺകുട്ടി നിർത്തി വിഷമിപ്പിക്കാതെ അകത്തേക്ക് കയറ്റ് അവിടെനിന്ന് അയൽക്കാർ ആരോ പറഞ്ഞതും വലിയ താല്പര്യമൊന്നുമില്ലാതെ അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു അമ്മായിയമ്മയും നാത്തൂനും ഉൾപ്പെടെ എല്ലാവരും തന്നോട് ദേഷ്യം നിറഞ്ഞുനിൽക്കുന്നത് അവൾ ചെറിയ ഒരു ഭയത്തെയോടെ കൂടിയാണ് കണ്ടിട്ടുള്ളത് ഇനിയുള്ള ദിവസങ്ങളിൽ ഈ വീട്ടിൽ തനിക്ക് നല്ലത് പ്രതീക്ഷിക്കാൻ ഇല്ല.

എന്ന് തന്നെ അവൾ ഏകദേശം അത് ഉറപ്പിച്ചു ആതിരയുടെയും അവന്റെയും പ്രതീക്ഷകളെല്ലാം തെറ്റിക്കാതെ തന്നെ പിറ്റേന്ന് മുതൽ അവൾക്ക് പരീക്ഷണ കാലഘട്ടം തന്നെയായിരുന്നു വെളുപ്പിന് നാലുമണിക്ക് തന്നെ അവരുടെ മുറിയുടെ വാതിൽക്കൽ കൊട്ട് കേട്ട് കൊണ്ട് അവൻ പിടഞ്ഞ് എഴുന്നേറ്റു അവന് പിന്നാലെ തന്നെ ആതിരയും ഒന്നു നോക്കിയിട്ട് അവൻ പോയി വാതിൽ തുറന്നു നീയാണോ എഴുന്നേറ്റിട്ടുള്ളത് കെട്ടിനമ്മയുടെ പോയിട്ട് എഴുന്നേറ്റിട്ട് അടുക്കളയിൽ വരാൻ പറ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top