ഞാനും നിങ്ങളുടെ മകൾ തന്നെയല്ലേ അമ്മേ, നിറം കുറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ് ഒരു ദിവസം പൊട്ടിത്തെറിച്ച് അവൾ അമ്മയോട് ചോദിച്ചു

ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താണ് ഇങ്ങനെ ഷീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിലുള്ള എല്ലാ സങ്കടങ്ങളും അവളുടെ വാക്കുകളിൽ പ്രകടമായിരിക്കും അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും വേണ്ടേ അതാണ് നിന്നോട് വരണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളത് അവളുടെ അമ്മ യാതൊരു വികാരവും ഇല്ലാതെ തന്നെയാണ് അത് പറഞ്ഞിട്ടുള്ളത് ഷീജയുടെ കണ്ണുകൾ ഒഴുകി ഞാനും ഈ കുടുംബത്തിലുള്ളത് തന്നെയല്ലേ എല്ലാവരോടും കൂടെ പുറത്തു പോകാനും സന്തോഷിക്കാനും.

   

ഒക്കെ എനിക്കും ആഗ്രഹങ്ങൾ ഉണ്ടാകിലേ എന്നെയും കൂട്ടി കൂടെ ഒരു സ്ഥലത്തേക്ക് എങ്കിലും അവളുടെ നെഞ്ചിൽ കൂടുകൂട്ടി സങ്കടങ്ങൾ എല്ലാം തന്നെ മഴ പോലെ പെയ്തിറങ്ങി അതിന് കല്യാണം ഒക്കെ ഇനിയും ഉണ്ടാകില്ലേ അപ്പോൾ നമുക്ക് പോകാമല്ലോ ഇന്ന് എന്തായാലും നീ പോരണ്ട അവർ ഷീജയെ കടന്നുപോയി തന്റെ അനിയത്തിമാർ ഒരുങ്ങുന്നതും പുത്തൻ ഡ്രസ്സിൽ സെൽഫി എടുക്കുന്നതും എല്ലാം കൊതിയോടുകൂടി തന്നെ നോക്കി നിന്നു തന്നെയും വിളിക്കുമെന്ന് പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല അവർക്ക് എല്ലാം ഇപ്പോൾ ഇത് ഒരു ശീലമായി മാറി.

ഓർമ്മവച്ച നാൾ മുതൽ തന്നെ തുടങ്ങിയതാണ് എന്തിനും ഏതിനൊരു അവഗണന അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം പോലും നിഷേധിക്കപ്പെട്ട ഒരു ഭാഗ്യം കെട്ടവൻ നിർമ്മല ദേവിയുടെ മൂന്നു മക്കളിൽ മൂത്തവളാണ് ഷീജ ഇളയവൻ രണ്ടും അമ്മയെപ്പോലെ വെളുത്ത സുന്ദരിക്കുട്ടികളാണ് അനിയത്തി മോരോളം നിറമോ സൗന്ദര്യമോ ഒന്നും തന്നെ ശ്രീജയ്ക്ക് ഉണ്ടായിരുന്നില്ല അവൾ അച്ഛനെ പോലെ ഇരുനിറത്തിലാണ്.

അനിയത്തിമാർക്ക് പഠിക്കണം എന്നുള്ള കാരണം കൊണ്ട് തന്നെ നിർമ്മല ദേവി അവരെ അടുക്കളയിൽ കയറാറില്ല വേദനം കൊടുക്കാതെ വേലക്കാരിയെ പോലെ അതെല്ലാം ഷീജക്കായി അവർ മാറ്റിവെച്ചു അമ്മയുടെ അവഗണിക്കും ഒപ്പം തന്നെ ഇപ്പോൾ അനിയത്തിമാരും തന്നോട് അകൽച്ച എല്ലാം കാണിക്കുന്നുണ്ട് അച്ഛനെ സ്നേഹവും മാത്രമാണ് അവളുടെ ഏക ഒരു ആശ്വാസം അമ്മ അനിയത്തിമാരുടെ കാണിക്കുന്ന സ്നേഹം കാണുമ്പോൾ അവൾ കൊതിച്ചു പോയിട്ടുണ്ട് എന്നാൽ അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും താൻ യോഗ്യമല്ല എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top