പാലസിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ള ഒരു വള കണ്ടെത്താനായി സിഡി ടിവിയിലെ ദൃശ്യങ്ങളെല്ലാം പരിശോധിക്കുമ്പോഴാണ് ആ ഒരു കുടുംബത്തെ അവൻ ശ്രദ്ധിക്കുന്നത് അഷ്കർ മാനേജറിനോട് ചോദിച്ചു ഇവർ ആഭരണം എടുക്കാൻ തന്നെ വന്നത്ണോ സാർ അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ആ കുട്ടിയുടെ നിക്കാഹ് ആണ് എന്നിട്ട് ആഭരണം എന്തെങ്കിലും നിങ്ങൾ എടുത്തോ ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണം എല്ലാം തന്നെ നോക്കുന്ന കൂട്ടത്തിൽ.
തന്നെ വളകളും നോക്കാനായി എടുത്തിട്ടുണ്ടായിരുന്നു സംശയിക്കേണ്ട രീതിയിൽ ഒന്നും തന്നെ കാണുന്നില്ല എന്നിട്ട് എന്താണ് അവർ ആഭരണം എടുക്കാതേ പോയിട്ടുള്ളത് അടുത്ത ഒരു ലക്ഷം രൂപയേ ഉള്ളൂ ബാക്കി ഒരു ലക്ഷം കല്യാണം കഴിഞ്ഞു തരാമെന്ന് ബാക്കി വരുന്ന സംഖ്യക്ക് ആറുമാസത്തെ അവധിയും ആണ് ചോദിച്ചത് ആറുമാസം അവധിക്ക് ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷ് ആണ് എന്നെല്ലാം പറഞ്ഞു ദൃശ്യം പരിശോധിച്ചാൽ നിന്നും നഷ്ടപ്പെട്ട വളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ അഷ്കർ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ വീണ്ടും തന്നെ നോക്കിയ ശേഷം കുറച്ച് സമയം ആലോചനയിൽ.
തന്നെ ഇരുന്നു എവിടെയാണ് താമസിക്കുന്നത് അങ്ങനെ എന്തെങ്കിലും പറഞ്ഞാ പുറത്താണ് എന്നാണ് പറഞ്ഞിട്ടുള്ളത് ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിട്ടുണ്ടായിരുന്നു സാർ സ്വിച്ച് ഓഫ് ആയിരുന്നു അതുകൊണ്ട് തന്നെ ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഞാൻ നമ്പർ വാങ്ങിയിട്ടുണ്ട് സാറിനെ അവരെ സംശയം ഉണ്ടോ ഉണ്ട് നീ അവരെ വിളിച്ച് വള നഷ്ടപ്പെട്ട കാര്യം പറയണം 10 മണിക്ക് മൂന്നുപേരോടും വളയുമായി തന്നെ വരാനായി പറ സാർ അതിന് വള എടുക്കുന്ന ദൃശ്യങ്ങൾ.
ഒന്നും തന്നെ ക്യാമറയിൽ പതിഞ്ഞിട്ടില്ല നീ പറയുന്നത് കേൾക്ക് അനസ് മൂന്നാമത്തെ ക്യാമറയിലെ ദൃശ്യങ്ങളിൽ ചില സംശയങ്ങളുണ്ട് നാളെ അവർ വന്നിട്ട് നമുക്ക് സംസാരിക്കാം പിന്നെ ആ സ്റ്റോക്ക് ഒന്നുകൂടി പരിശോധിക്കുവാൻ പറ ഞാൻ പറയാം അടുത്ത ദിവസം പത്തുമണിയോട് കൂടി തന്നെ ആ ഫാമിലി കടയിലേക്ക് എത്തി മാനേജർ വന്ന് ഇരിക്കാനായി പറയുമ്പോൾ അയാൾ മകളോട് ചോദിക്കുന്നുണ്ടായിരുന്നു മോളെ എന്തെങ്കിലും ബുദ്ധിമുട്ട് കാണിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ നീ എന്നോട് പറഞ്ഞു മകളെ നോക്കി അവരുടെ കണ്ണുകൾ നിറഞ്ഞതും തുടച്ചു കൊണ്ടുതന്നെ അവൾ ഉപ്പയുടെ ചുമലിലേക്ക് തന്നെ ചാരി നിന്നു ഇതിനെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.