കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല അവരിലെ നിഷ്കളങ്കതയും കുസൃതി തരവും എല്ലാം വളരെയധികം പെട്ടെന്ന് തന്നെ നമ്മുടെ ആകർഷിക്കാറുണ്ട് പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ എല്ലാം ഇവരുടെ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാനായി കഴിയുക ജന്മനാ കാഴ്ചശക്തി ഇല്ലാതെ എന്ന കുഞ്ഞിനെ കാഴ്ച ശക്തി ലഭിക്കുമ്പോഴുള്ള പ്രതികരണമാണ്.
ഇപ്പോൾ ഈ വീഡിയോയിലൂടെ എല്ലാവരുടെയും മനം കവരുന്നത് കണ്ണുള്ള ആളുകൾക്ക് കാഴ്ചയുടെ വിലയെക്കുറിച്ച് അറിയില്ല കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് സന്ദർഭങ്ങളിലും ഇത് അർത്ഥവത്താവാറുണ്ട് ഒരു കുഞ്ഞിനെ കാഴ്ച കിട്ടി അവന്റെ അമ്മയെ കാണുമ്പോൾ ഉള്ള പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരെയും ആകർഷിക്കുന്നത് ജന്മനാ തന്നെ കാഴ്ച ശക്തിയില്ലാത്ത ആ കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട വച്ചുകൊടുക്കുന്നു കാഴ്ച ശക്തി ലഭിച്ച കുഞ്ഞ്.
ആദ്യം തന്നെ ഒന്ന് പേടിച്ചു അതിനുശേഷം ആ കുഞ്ഞിന്റെ സന്തോഷം ആരുടെയും മനം കവരുന്ന ഒന്നാണ് കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് ഈ വീഡിയോ സമൂഹം ആദ്യം മുകളിൽ പങ്കുവെച്ചിട്ടുള്ളത് അതുവരെ അവൻ തൊട്ടറിഞ്ഞിട്ടുള്ള അല്ലെങ്കിൽ സ്വപ്നം കൊണ്ട് അറിഞ്ഞിട്ടുള്ള സ്വന്തം അമ്മയെ കാണുമ്പോഴുള്ള ആ കുഞ്ഞിന്റെ സന്തോഷം ഏവരുടെയും മനസ്സ് നിറയ്ക്കുന്നതാണ് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ഒരു ദിവസം കൊണ്ട് 20 ലക്ഷം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.