ഒരുപെട്ടവൾ അനാമിക ചെറുപ്പം മുതലേ ആ ഒരു വിളി കേൾക്കാൻ തുടങ്ങിയിട്ടുള്ളതാണ് പത്താം വയസ്സിൽ മൂവാണ്ടൻ മാവിന്റെ മുകളിൽ കയറി മാമ്പഴം പറിക്കുമ്പോഴാണ് അവൾ ആദ്യം ആ വിളി കേൾക്കുന്നത് തന്നെ പെണ്ണുങ്ങൾ മാവിൽ കയറാൻ പാടില്ല പോലും പിന്നീട് പാടുമ്പോൾ പെൺകുട്ടികൾ കാലിന്റെ മുകളിൽ കാലിക്കറ്റ് വയ്ക്കാൻ പാടില്ല പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെ കൂടെ.
ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചതിന് അങ്ങനെ അല്ല ഇടതും അങ്ങനെ മെഡിക്കൽ ഷോപ്പിൽ ഓപ്പൺ ആയി പോയി പാഡ് ചോദിച്ചപ്പോൾ ബസ്സിൽ തൊട്ടു വിരിഞ്ഞ കാർന്നോരെ ചീത്ത വിളിച്ചപ്പോൾ കുളിക്കടവിൽ ഒളിഞ്ഞു നോക്കിയ പയ്യന്റെ തലമണ്ട എറിഞ്ഞു പൊട്ടിച്ചപ്പോൾ നിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചപ്പോൾ എന്നോട് അവന്റെ അമ്മയോട് പോയി ചോദിക്കാൻ പറഞ്ഞപ്പോൾ രാത്രി 7 മണിക്ക് ഒറ്റയ്ക്ക് കടയിൽ പോയപ്പോൾ ജീൻസും കല്യാണത്തിന് പോയപ്പോൾ അങ്ങനെയങ്ങനെ അനാമിക നാട്ടുകാർക്കും മൊത്തം ഒരു പെട്ടവൾ.
ആയി മാറി അതൊന്നും അവർക്ക് ഒരു പ്രശ്നമായിരുന്നില്ല പിന്നീട് കല്യാണം കഴിഞ്ഞപ്പോഴാണ് അവൾക്ക് അതൊരു പ്രശ്നം മാറാൻ തുടങ്ങിയിട്ടുള്ളത് കല്യാണം കഴിഞ്ഞ് കൃത്യം പത്താമത്തെ രാത്രി പൊസിഷൻ ഒന്ന് ചേഞ്ച് ചെയ്തു നോക്കാം എന്ന് പറഞ്ഞപ്പോൾ വരാൻ അവിടെ ഒന്നും രൂക്ഷമായി നോക്കി ഒരു പെട്ടവളെ അപ്പോൾ അവന്റെ വായിൽ നിന്നും അറിയാതെ പുറത്തു ചാടിയത് അതായിരുന്നു അത് കുറച്ച്.
ഉറക്കെ ആയതുകൊണ്ട് തന്നെ ഉറക്കം നടിച്ച് കിടന്ന അമ്മായി അമ്മയെയും ഭർത്താവും ഉപേക്ഷിച്ച് നാത്തൂനും എല്ലാം വ്യക്തമായി കേട്ടു അവർ വഴി നാട്ടുകാരും അവളിലെ ആ മധുവിന്റെ പെണ്ണ് അവൾ ഒരു ഒരു പെട്ടവളാണ് നാടുമുഴുവൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ അവളെ ഒരു വീട്ടിൽ കൊണ്ടാക്കി പെണ്ണ് സെക്സിനു മുൻകൈ എടുക്കുന്നതും അഭിപ്രായം പറയുന്നതും അവൾക്ക് വേണ്ടത് ചോദിക്കുന്നതും എല്ലാം തെറ്റാണോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.