പഴയ കാമുകിയുടെ വിവാഹത്തിന് കൂടാൻ വന്ന മുൻ കാമുകനെ കണ്ടതു വധു ആയിട്ടുള്ള യുവതി ചെയ്തത് കണ്ടോ പ്രണയം ആർക്കും ആരോടും വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാം എന്നാൽ അതുപോലെ തന്നെ ആ പ്രണയം അവസാനിക്കാനും അധികം സമയം ഒന്നും വേണമെന്നില്ല അതേപോലെതന്നെ ഒരു വിരസകരമായിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.
തന്റെ മുൻ കാമുകയുമായി പിരിഞ്ഞ ശേഷം അവരുടെ വിവാഹത്തിന് പോയ കാമുകന്റെ വീഡിയോ ആണ് ഇത് സംഭവം നടന്നിട്ടുള്ളത് അങ്ങ് ഇന്തോനേഷ്യയിലാണ് മധു ആയിട്ടുള്ള മായക്ക് ആണ് തന്റെ വിവാഹം തന്നെ പഴയ കാമുകനെ കൂടി വിളിച്ചത് തന്നെ സ്നേഹവും ഉപേക്ഷിച്ച് മറ്റൊരാളെ കിട്ടാനായി പോകുന്ന തന്റെ മുൻ കാമുകിയുടെ വിവാഹത്തിന് പങ്കെടുക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
അങ്ങനെ അവരുടെ ശരണം സ്വീകരിച്ചുകൊണ്ട് വിവാഹ ദിവസം കല്യാണം കൂടാനായി അദ്ദേഹവും എത്തി എന്നാൽ അവിടെ നടന്നു വളരെ രസകരമായ ഒരു സംഭവമായിരുന്നു തന്റെ മുൻഗാമിനെ വരന്റെ മുമ്പിൽവെച്ച് വധുവായി കെട്ടിപ്പിടിക്കുകയായിരുന്നു അവൾ തനിക്ക് മുമ്പ്.
ഒരു പ്രണയം ഉണ്ടായിരുന്നു എന്നുള്ളതും അത് തകർന്നതിന് കാരണവും എല്ലാം തന്നെ അവൾ വരേണ്ട അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു മുൻ കാമുകൻ കൈ കൊടുക്കാനായിരുന്നു വധുവിന്റെ അടുത്തേക്ക് ചെന്നത് എന്നാൽ മായ തന്നെയാണ് അദ്ദേഹത്തിന് ആലിംഗനം ചെയ്തിട്ടുള്ളത് അതിനുശേഷം വരനെയും മുൻ കാമുകനെയും ആലിഗനം ചെയ്യുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..