പരാതി വേണ്ട ഇനി ഗ്യാസ് വേഗം തീർന്നൂന്ന്, കുപ്പി ഉണ്ടോ വീട്ടിൽ എങ്കിൽ ഇത് ശരിയാക്കാം

ഇവിടെ പറയാൻ പോകുന്നത് ഗ്യാസ് സേവ് ചെയ്യാൻ കഴിയുന്ന കുറച്ചു നല്ല ഉപയോഗമുള്ള കുറച്ച് ടിപ്പുകൾ ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത് എല്ലാം തന്നെ വളരെ കറക്റ്റ് ആയിട്ട് തന്നെ നമ്മൾ നോക്കുകയാണെങ്കിൽ നമ്മുടെ ഗ്യാസ് വരുന്ന ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് ഒരു നാലുമാസമെങ്കിലും നമുക്ക് കഴിയുന്നതാണ് അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് എന്നുള്ളത് നമുക്ക് നോക്കാം ഗ്യാസ് സേവ് ചെയ്യാനായിട്ട് തന്നെ നമുക്ക് ആദ്യം.

   

ഗ്യാസ് ബർണർ ഒന്ന് ക്ലീൻ ചെയ്തിട്ട് നമുക്ക് എടുക്കാം ഗ്യാസ് കത്തിക്കുമ്പോൾ തന്നെ ചുവന്ന തീ വരുമ്പോഴാണ് ഗ്യാസ് ഒരുപാട് ചിലവായി പോകുന്നത് അതുകൊണ്ടുതന്നെ കത്തിക്കുമ്പോൾ നീല തീയ് എന്നും ആക്കാൻ ആയി ശ്രമിക്കേണ്ടതാണ് മുകളിൽ ചിലപ്പോൾ അഴുക്ക് പിടിച്ചിരിക്കുന്നുണ്ടാകും അങ്ങനെ വരുന്ന സമയത്ത് കത്തിക്കുമ്പോഴാണ് നമുക്ക് ഇതിൽ നിന്നും ചുവന്ന തിയ് വരുന്നത് തന്നെ നമ്മൾ ഗ്യാസ് എപ്പോഴും ക്ലീൻ ചെയ്തു.

കൊടുക്കേണ്ടത് തന്നെയാണ് അങ്ങനെ വരുന്ന സമയത്ത് ബർണർ എപ്പോഴും ക്ലീൻ ചെയ്തു കൊടുക്കേണ്ടതാണ് അതിനുവേണ്ടി ഒരു സൊല്യൂഷൻ ഉണ്ടാക്കിയിട്ട് ഞാൻ ഇവിടെ പറയാം പാൽ വെയ്ക്കുബോൾ അതുപോലെതന്നെ ചോറ് വയ്ക്കുമ്പോഴും എല്ലാം നമുക്ക് ഗ്യാസ് ഇതുപോലെ തിളച്ചു പോകുന്നത് തിളച്ചാണ് ശ്രദ്ധിച്ചാൽ മതിയാകും തിളച്ച് ചാടുമ്പോൾ തന്നെ നമ്മൾ ഇടയിൽ അത് ബർണറിന്റെ ഹോള് അടയുമ്പോൾ ആണ് അത് ചുവന്ന തീ വരാൻ ആയി കാരണമാകുന്നത് തന്നെ ഇടയ്ക്കിടയ്ക്ക് ഇതുപോലെ അമ്പതും തേക്കുന്ന ലിക്വിഡ് ഉണ്ടല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top