അവൾക്ക് കണ്ണീരടക്കാനായില്ല കാൻസർ മൂലം മുടി മുറിക്കേണ്ടി വന്നപ്പോൾ എന്നാൽ അത് കണ്ട ബാർബർ ചെയ്തത് കണ്ടോ?

ഹൃദയസ്പർശി ആയിട്ടുള്ള പലതരത്തിലുള്ള വീഡിയോകളും നമ്മൾക്ക് ദിനംപ്രതിസമൂഹം മാധ്യമങ്ങളിൽ കാണാറുണ്ട് ചില വീഡിയോകൾ നമ്മൾ കണ്ടുകഴിഞ്ഞാലും ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിൽ അത്തരത്തിലുള്ള ചിത്രങ്ങൾ മാറാതെ നിൽക്കും അത്തരത്തിൽ കണ്ടു കഴിഞ്ഞാൽ മനസ്സിൽ സ്പർശിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഇന്ത്യ ടുഡേയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിട്ടുള്ളത്.

   

വീഡിയോയിൽ കാൻസർ ബാധ്യതയായിട്ടുള്ള ഒരു സ്ത്രീ തന്റെ മുടി വെട്ടുന്നതിനായി ബാർബർ ഷോപ്പിൽ വന്നിരിക്കുന്നതാണ് കാണുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടും എന്നുള്ളത് അതുകൊണ്ടുതന്നെയാണ് ആ സ്ത്രീ മുടി വെട്ടുന്നതും അവരുടെ മുടി ഇല്ലാതാവുക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം അത്തരം വിഷമകരമായ ഒരു കാര്യമായിരുന്നു മുടി വെട്ടനായി ബാർബറുടെ മുമ്പിൽ ഇരിക്കുമ്പോഴും കരയുന്നതാണ്.

നമുക്ക് വീഡിയോയിലൂടെ കാണാനായി സാധിക്കുന്നത് എന്നാൽ പിന്നീട് നടന്നതാണ് നമ്മൾ ആരും പ്രതീക്ഷിക്കാത്ത കാര്യം ആ സ്ത്രീയുടെ മുടി വെട്ടാനായി നിൽക്കുന്ന ബാർബർ ആ സ്ത്രീയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതാണ് നമുക്ക് വീഡിയോയിലൂടെ കാണാനായി കഴിയുന്നത് അത് അത്രമേൽ ഹൃദയസ്പർശിച്ച് ഒരു കാഴ്ച ആയിരുന്നു ശേഷം ബാർബർ സ്ത്രീയുടെ മുമ്പിൽ വച്ച് തന്നെ അദ്ദേഹത്തെ തന്നെ മുടിയും വെട്ടി കളയുകയാണ് ചെയ്യുന്നത് അപ്പോൾ സ്ത്രീ വേണ്ട എന്ന് പറഞ്ഞു തടുക്കുന്നത്.

നമുക്ക് കാണാൻ കഴിയും പക്ഷേ അതൊന്നും കാണാൻ നിൽക്കാതെ സ്ത്രീയ്ക്ക് കൂട്ടാനായി തന്റെ മുടിയും വെട്ടിക്കൊണ്ട് ധൈര്യം കൊടുക്കുകയാണ് ആ ബാർബർ ചെയ്തത് ഇന്നും ഇത്രയും അധികം സ്നേഹവും കരുതലും ഉള്ള ആളുകളിൽ ഈ ലോകത്ത് ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനായി കുറച്ച് പാടുകൾ തന്നെയാണ് കാരണം മനുഷ്യത്വം ഇല്ലാത്ത നിരവധി വാർത്തകളാണ് നമ്മൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്നത് രാത്രി വ്യക്തിപരമായി തന്നെ ഒരു ബന്ധവും ഇല്ലാത്ത ബാർബർ സ്ത്രീയുടെ അവസ്ഥ കണ്ടു മനസ്സിലാക്കി അവർക്കുവേണ്ടി അത്രയും തന്നെ ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ ആയി കാണുക.

Scroll to Top