ഇതിൽ ഒന്ന് തൊടൂ, ഭഗവാൻ നൽകും മഹാഭാഗ്യം ഇത് കേട്ട് നോക്കൂ, തൊടുകുറി ഫലം

സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ആയി ശാസ്ത്ര എന്ന് പറയുന്നത് ഇന്ന് തൊടുകുറിയുമായി ബന്ധപ്പെടുത്തി ഫലങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് വളരെ സത്യങ്ങൾ ആയിട്ടുള്ള ഫലങ്ങൾ ഇതിനുമുമ്പും തൊടുകുറി അധ്യായങ്ങൾ ഞാനിവിടെ ചെയ്തിട്ടുണ്ടായിരുന്നു ഒരുപാട് പ്രേക്ഷകർ എല്ലാം തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയായിട്ട് വന്നു പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആയിട്ട് തന്നെ അവരുടെ ജീവിതത്തിൽ നടന്നു എന്നും പറഞ്ഞു അതുകൊണ്ടുതന്നെ.

   

ഒരുപാട് ആളുകൾ വീണ്ടും ഒരു അധ്യായം കൂടി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മറ്റൊരു തൊടുകുറി അദ്ധ്യായം കൂടിയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് വളരെ സത്യമുള്ള ഫലങ്ങൾ ആയിരിക്കും നിങ്ങൾ ഇവിടെ കേൾക്കാനായി പോകുന്നത് ഇന്ന് ഞാൻ ഇവിടെ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെടുത്തിയാണ്.

ചെയ്യാനായി പോകുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ ഒരിക്കലും ഭക്തരെ നിരാശപ്പെടുത്താത്ത വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത് ഉള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് കൈകളിൽ ഒന്ന് സമർപ്പിച്ചില്ല എങ്കിൽ പോലും സ്വന്തം മനസ്സിൽ തട്ടികൊണ്ട് മനസ്സ് ഉരുകി കൊണ്ട് ഭഗവാനെ.

എന്റെ കൃഷ്ണ എത്തുവാൻ ഏതൊരു രൂപം പ്രാപിച്ചു കൊണ്ടും വന്ന് നമ്മളെ സഹായിക്കുന്ന രക്ഷിക്കുന്ന നമുക്ക് കൈത്താങ്ങ് ആകുന്ന ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഭഗവാന്റെ ഒരു അനുഗ്രഹം ഭഗവാന്റെ ഒരു സ്നേഹം തൊട്ടറിയാത്തവരായിട്ട് നമ്മൾ തന്നെ ഉണ്ടാകില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top