തല കിഴക്കോട്ട് വച്ച് കിടന്നാൽ ലഭിക്കുന്ന സൗഭാഗ്യങ്ങൾ, ഇതിനെ കുറിച്ച് അറിയാതെ പോകല്ലേ

ഇവിടെ ചാനലിൽ വീഡിയോകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായുള്ള വീഡിയോ ആണ് അല്ലെങ്കിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ഒരു അറിവ് തന്നെയാണ് നിങ്ങൾ ഇവിടെ കേൾക്കാനായിട്ട് പോകുന്നത് തന്നെ ഇത് ശ്രദ്ധിച്ചു കേട്ട് നോക്കി കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയുന്നത് തന്നെയാണ് 100% ഗ്യാരണ്ടി തന്നെയാണ് നിസ്സാരം എന്ന് അവഗണിക്കുന്ന പ്രവർത്തി തന്നെയാണ് ഉറക്കം അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളുമാണ്.

   

ഞാൻ ഇവിടെ വീഡിയോയിൽ ഉള്ളത് അപ്പോൾ ഒരു നിമിഷം നമുക്ക് പുതിയ സബ്സ്ക്രൈബമാരുടെ ശ്രദ്ധയ്ക്ക് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ഞാനൊരു ക്ഷേത്രത്തിന്റെ വാസ്തുസംബന്ധമായ ആവശ്യത്തിനും ചില റിസർച്ചുകൾക്കുമായി ഇപ്പോൾ ഉള്ളത് ഈ ഒരു ആവശ്യത്തിനാണ് ഞാൻ പാലക്കാട് നിന്ന് ഇവിടേക്ക് വന്നത് ജോലിക്കിടയിൽ കിട്ടുന്ന വളരെ ചെറിയ സമയം കൊണ്ട് തന്നെയാണ് യൂട്യൂബിൽ ഞാൻ.

നിങ്ങളോട് സംസാരിക്കുന്നത് അതുകൊണ്ടാണ് ഇമെയിൽ മറുപടി എല്ലാം തന്നെ പോകുന്നത് എന്നാലും പരമാവധി തന്നെ ഞാൻ കമന്റ്‌ ബോക്സ് എല്ലാം തന്നെ വായിച്ചു ഞാൻ മറുപടി കൊടുക്കാൻ ആയിട്ട് ശ്രമിക്കുന്നുണ്ട് നിങ്ങൾ നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് കമന്‍റ് ചെയ്യുമ്പോൾ എല്ലാ ദിവസവും രാവിലെ ഞാൻ പൂജ കേറുമ്പോൾ അത് ആത്മാർത്ഥമായി തന്നെ ഞാൻ പ്രാർത്ഥിക്കാം അപ്പോൾ ഇനി നമുക്ക് അത് ഇന്നത്തെ ഈ വിഷയത്തിലേക്ക് നമുക്ക് കടക്കാം ശ്രദ്ധിച്ചു തന്നെ കേൾക്കുക ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ആവശ്യം എന്താണ് യാതൊരു സംശയവും.

വേണ്ട സൂര്യപ്രകാശം തന്നെയാണ് സൂര്യനില്ല എങ്കിൽ ഭൂമിയിലെ ഒരു ജീവജാലങ്ങളും എല്ലാം നോക്കുകയാണ് എങ്കിൽ വീട്ടിൽ കുടുംബനാഥനെ ആശ്രയിച്ചിട്ടാണ് അദ്ദേഹത്തിന് ഡിപെൻഡ് ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ ജീവിതം ക്രമപ്പെടുത്തിയിട്ടുള്ളത് ക്രമപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുന്നത് എന്തുകൊണ്ട് എന്നാൽ പ്രധാനമായിട്ടുള്ള വരുമാനസ്രോതസ്സും കുടുംബത്തിലാദ്യ പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ തീർപ്പ് കൽപ്പിക്കുന്നത് കുടുമനാഭൻ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top