കാമുകനോടൊപ്പം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയി തളർന്ന അദ്ദേഹത്തിന് ദൈവം നൽകിയ സമ്മാനം

ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരുടെ ഭർത്താക്കന്മാരെയും മക്കളെയും എല്ലാം ഉപേക്ഷിച്ചു പോകുന്ന ഭാര്യയും കുറച്ച് പലതരം കഥകൾ നമ്മൾ കേട്ടിട്ടുണ്ട് ഇപ്പോൾ സ്റ്റോക്ക് വന്നു ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചുകൊണ്ട് കാമുകനോടൊപ്പം ഭാര്യ പോയതുകൊണ്ട് ജീവിതത്തിൽ വന്നു ചേർന്നിട്ടുള്ള സൗഭാഗ്യങ്ങൾ ചേർന്നുകൊണ്ടുള്ള കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വയറിലാകുന്നത്.

   

ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ ജനാൽ യുവാവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുതലാണ് സംഭവങ്ങളുടെ തുടക്കം ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് അപ്പുറത്തുള്ള ടേബിളിൽ അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ഒരു കുടുംബം ഭക്ഷണം കഴിക്കുന്നതിനായി എത്തിയത് നോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം അവർ ദാരിദ്ര്യത്തിലാണ് എന്ന് ഈ ഹോട്ടലിൽ വന്നു ഭക്ഷണം.

കഴിക്കാനുള്ള സാമ്പത്തികമായുള്ള സ്ഥിതി അവർക്കില്ല പഴകിയ ഉടുപ്പുകൾ അണിഞ്ഞുകൊണ്ട് അവർ ഭക്ഷണം കഴിക്കുകയായിരുന്നു കുട്ടികളുടെ ഇനി എന്തെങ്കിലും ഓർഡർ ചെയ്യണമോ എന്ന് ഇടയ്ക്കിടയ്ക്ക് മക്കളോട് അവർ ചോദിക്കുകയും ചെയ്യുന്നുണ്ട് അതുകൂടാതെ അവർ ഇടയ്ക്കിടയ്ക്ക് കൈകളിലുള്ള ചില്ലറ നോട്ടുകൾ എല്ലാം നോക്കുകയും ചെയ്യുന്നുണ്ട് ജനാൽ അവരറിയാതെ അവരുടെ ഫോട്ടോ എടുത്തു അതിനുശേഷം.

അച്ഛനോട് പോയി കാര്യങ്ങളെല്ലാം അന്വേഷിച്ചു അച്ഛൻ തന്നെ കഥ അദ്ദേഹത്തിന് പറഞ്ഞു വർഷങ്ങൾക്കു മുമ്പ് ഒരു സ്ട്രോക്ക് വന്ന് അദ്ദേഹത്തിന് ഒരുവശം തളർന്നു പോയി അതോടുകൂടി അദ്ദേഹത്തിന് ജോലി ചെയ്യാൻ സാധിക്കാതെ വരികയും അങ്ങനെ കുടുംബ പട്ടിണിയിലേക്ക് പോവുകയും ചെയ്തു അതോടുകൂടി ഭാര്യ അയാളെയും രണ്ടു പെൺകുട്ടികളെയും ഉപേക്ഷിച്ചുകൊണ്ട് കാമുകനോടൊപ്പം പോയി എങ്കിലും അയാൾ കടം വാങ്ങി കട ആരംഭിച്ചു ദിവസേനയുള്ള ചെലവിന് പോലും കടയിൽ നിന്നുള്ള വരുമാനം ലഭിക്കുകയില്ല എങ്കിലും ദിവസേന ബ്രഡ് കഴിച്ചു കൊണ്ട് അയാളും മക്കളും ജീവിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top