ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ചിത്രമാണിത് എന്താണ് ഈ ചിത്രം വയറിലാകാനുള്ള കാരണം എന്നല്ലേ പറയാം വളരെയധികം കൗതുകം ഉണ്ടാകുന്നതും അതേസമയം വളരെയധികം നമ്മെ ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടക്കാൻ പോകുന്ന ഈ സംഭവം പതിവുപോലെ തന്നെ ഇന്നും ജോസഫ് കട എല്ലാം തുറന്നുകൊണ്ട് കച്ചവടം ചെയ്യുകയായിരുന്നു ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ കട കച്ചവടം തീരെയുണ്ടായിരുന്നില്ല.
പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്തതുകൊണ്ട് കട തുറന്നു ഇന്നും അതുപോലെ തന്നെ തുറന്നതാണ് പക്ഷേ കസ്റ്റമേഴ്സ് ആരും തന്നെ ഇല്ല അപ്പോഴാണ് കടയിലേക്ക് ഒരു മാൻ വന്നത് ടൂറിസ്റ്റുകൾ ആരും തന്നെ ഇല്ലാത്തതുകൊണ്ട് അവർ മുഴുവൻ പട്ടിണിയാണ് ഇതു മനസ്സിലാക്കി അദ്ദേഹം മാഞ്ഞു വളരെയധികം സ്നേഹത്തോടെ കൂടി തന്നെ കഴിക്കാൻ എന്തെങ്കിലും കൊടുത്തു കഴിച്ചു കഴിഞ്ഞു മോൻ പോയി അദ്ദേഹം കടയിൽ തന്നെ ഇരുന്നു.
പിന്നീടാണ് വളരെയധികം കൗതോട് കൂടിയുള്ള സംഭവം നടക്കുന്നത് അല്പം സമയത്തിനകം തന്നെ ആ മാൻ തിരിച്ചു വന്നു കണ്ടപ്പോൾ തന്നെ അദ്ദേഹം ഞെട്ടി ഈ മാൻ പോയി വേറെ മൂന്നുമാനിനെ കൂടി വിളിച്ചു കൊണ്ടു വന്നിരിക്കുന്നു അദ്ദേഹം പറഞ്ഞത് ഇങ്ങനെ എനിക്ക് ആമാനുകൾ എന്താണ് എന്നോട് പറഞ്ഞത് എന്ന് എനിക്ക് നല്ലതുപോലെ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു ആമാന്‍ എന്നോട് ഇങ്ങനെയാണ് പറഞ്ഞത് ഇത് എന്റെ വീട്ടുകാരാണ് ഇവരും പട്ടിണിയാണ് അവർക്കും.
കൂടി ഭക്ഷണം കൊടുക്കാമോ ഭക്ഷണം കിട്ടിയപ്പോൾ തന്നെ തന്റെ വീട്ടുകാരെയും കൂടി അ മാൻ കാണിച്ച മിടുക്ക് സത്യത്തിൽ മനുഷ്യന്മാരുടെ സമാനമായിരുന്നു സംസാരിക്കാൻ കഴിയുന്നില്ല എങ്കിലും അവർക്കും നമ്മളെ പോലെ തന്നെ മനസ്സ് എന്നുള്ളത് എനിക്ക് നേരിട്ട് തന്നെ കാണാനായി സാധിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.