ഗർഭിണിയായ യുവതി കടലിൽ കുളിക്കാനിറപ്പോൾ പ്രസവിച്ചു കാഴ്ച കാണൂ

കടലിൽ ടൂറിസ്റ്റിന്റെ പ്രസവം സംഗതി വൈറലായി ലോകത്തിന് എന്തെല്ലാം തരത്തിലുള്ള ടയർ എടുപ്പുകളാണ് ഓരോരുത്തരും നടത്തുന്നത് എന്നാൽ കുളിച്ച് കയറി ഗർഭിണി ജന്മം നൽകി ഗർഭിണിയായ ഒരു സ്ത്രീ കാനായി കടലിൽ ഇറങ്ങിയപ്പോൾ ആയിരുന്നു പ്രസവം പൂർത്തിയാക്കിയ സംഭവം വാർത്തയായി മാറുകയാണ് അതുകൊണ്ട് തന്നെ സംഭവത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈജിപ്തിലെ ചെങ്കടലിൽ കുളിക്കാനായി ഇറങ്ങിയ റഷ്യൻ ടൂറിസ്റ്റാണ്.

   

കുഞ്ഞിന് ജന്മം നൽകിയിട്ടുള്ളത് ദാബാബ തോട്ടിലെ കടലിന്റെ അരികിൽ നിന്നും പ്രസവം കഴിഞ്ഞ് യുവതി തിരികെ വരുമ്പോൾ പങ്കാളിയും പിതാവും ജനിച്ചുമായി കുഞ്ഞുമായി വരുന്നത് കണ്ടു ഞങ്ങൾ അമ്പരന്നു പോയി യാതൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു യുവതി തിരികെ കയറിയത് ചിത്രങ്ങൾ സോഷ്യൽ.

മീഡിയയിൽ പോസ്റ്റ് ചെയ്തതോടുകൂടിയാണ് സംഗതി വൈറലായി മാറിയത് അതേസമയം ഇവർ വെള്ളത്തിൽ പ്രസവിക്കാൻ തയ്യാറായി എത്തിയതാണോ അതോ പ്രസവിച്ചു പോയതാണോ എന്ന് വ്യക്തമല്ല കൂടെയുള്ള പ്രായമായ ആള് പിതാവാണോ അല്ല ഡോക്ടറാണോ എന്നുള്ള കാര്യത്തിൽ മീഡിയ തർക്കത്തിലാണ് അടുത്ത് ബാൽക്കണിയിൽ നിന്നാണ് ചിത്രങ്ങൾ അകപ്പെട്ടിട്ടുള്ളത് വെള്ളത്തിൽ സിമ്പിളായി ഒരു പ്രസവം നടന്നത് കണ്ട് ഇപ്പോൾ ലോകം ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top