പത്തുവർഷം ജീവനുതുല്യം സ്നേഹിച്ച കാമുകി തന്നെ ചതിക്കുകയായിരുന്നു എന്ന് അയാൾ അറിയുന്നത് വിവാഹത്തിന് തലേന്നായിരുന്നു അതുകൊണ്ടുതന്നെ ആയാൽ ആ കാമുകിക്ക് പണി കൊടുക്കാനായി തിരഞ്ഞെടുത്തത് കല്യാണ ദിവസം തന്നെയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം നിറഞ്ഞ ആ സദസ്സിൽ വച്ചുകൊണ്ട് ഒരിക്കലും മറക്കാൻ കഴിയാത്ത ആ എട്ടിന്റെ പണി ചൈനയിൽ നടന്ന വിവാഹ ആഘോഷത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ഞാനിവിടെ പറയാനായി പോകുന്നത് ഞാൻ ജീവനും തുല്യം സ്നേഹിച്ച പെണ്ണിനാൽ ചതിക്കപ്പെട്ടു എന്നെ അറിയുമ്പോൾ ചില ആളുകൾ തകർന്നു പോകാറുണ്ട്.
എന്നാൽ മറ്റു ചില ആളുകൾ ആകട്ടെ ആ ദേഷ്യത്തിന് പ്രതികാരത്തിന് ഇറങ്ങുന്നു നമ്മൾ അങ്ങനെയുള്ള കഥകൾ ഒരുപാട് കേട്ടിട്ടുണ്ട് അങ്ങനെയുള്ള ഒരു പ്രതികാരത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ചൈനീസ് മാധ്യമത്തിൽ വന്ന റിപ്പോർട്ട് അനുസരിച്ച് ഇവർ പത്ത് വർഷത്തോളം പ്രണയത്തിലായിരുന്നു സ്കൂളിലും കോളേജിലും ഒരേ ക്ലാസുകളിൽ തന്നെ പഠിച്ച ഇവർ ജോലി ചെയ്യുന്നതും ഒരേ കമ്പനികളിൽ ആയിരുന്നു നിയമപരമായി വിവാഹിതരല്ല.
എങ്കിലും അവർ ജീവിച്ചത് ഒരേ ഫ്ലാറ്റിൽ വിവാഹിതരെ പോലെ തന്നെയായിരുന്നു അങ്ങനെ പത്തു വർഷത്തെ പ്രണയത്തിന് ഒടുവിൽ അവർ വിവാഹം കഴിക്കാനായി തീരുമാനിച്ചത് വീട്ടുകാരുടെയും സമ്മതം അനുസരിച്ച് വിവാഹവും അവർ ഉറപ്പിച്ചു അതിനുശേഷമാണ് അവരുടെ പെരുമാറ്റത്തിൽ സംശയങ്ങൾ യുവാവിനെ തോന്നിയത് അങ്ങനെയാണ് അവൾ അറിയാതെ അവളുടെ റൂമിൽ ഒരു രഹസ്യക്യാമറ സ്ഥാപിക്കുന്നത് അതിനുശേഷം അവളെ തനിച്ചാക്കി കൊണ്ട് തന്റെ കൂട്ടുകാരോടൊപ്പം ഒരു യാത്ര പോയി ഒടുവിൽ മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ്.
എത്തിയ ക്യാമറ പരിശോധിച്ച അയാൾ കണ്ടത് തന്റെ കാമുകി സുഹൃത്തു തമ്മിൽ കാണാൻ പാടില്ലാത്ത രീതിയിൽ അടുത്ത് ഇടപഴകുന്നതാണ് എന്നാൽ അയാളുടെ അറിഞ്ഞതായി കാണിച്ചില്ല എന്നാൽ ഒടുവിൽ അവരുടെ വിവാഹ ദിവസം വന്നെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് ആ വിവാഹ വേദിയിൽ നിറഞ്ഞു അവൾ ആകട്ടെ വിവാഹ വളരെയധികം സന്തോഷത്തോടുകൂടി തന്നെ അവൻ അവളുടെ കൈകൾ പിടിച്ചു വേദിയിലേക്ക് പതിയെ നടന്നുവന്നു വിവാഹത്തിന് എത്തിയവരോട് നന്ദി പറഞ്ഞ അയാൾ അവർക്ക് ഒരു സർപ്രൈസ് ഉണ്ട് എന്നും പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.