ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ച ഐഎഎസ് ആക്കി അമ്മയുടെ ആദ്യത്തെ ആഗ്രഹം കേട്ട് മകന്റെ കണ്ണുനിറഞ്ഞു

എത്ര പോകുന്നു എന്ന് പറഞ്ഞ് വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്ക് ഒപ്പം തന്നെ ഉണർന്നിരിക്കുന്നുണ്ടായിരുന്നു പതിവുപോലെ തന്നെ നല്ല ഉറക്കത്തിലായിരുന്നു ജോലി സംബന്ധമായിട്ടുള്ള യാത്രകൾ അച്ഛനെ ഇടയ്ക്ക് എല്ലാം ഉണ്ടാകാറുള്ളതാണ് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും തന്നെ അതിശയം ഒന്നും ഉണ്ടായിരുന്നില്ല ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെ ആയപ്പോൾ അമ്മ അന്വേഷിച്ചു ഇറങ്ങി അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്ക് ഓഫീസിൽനിന്ന് നിർദ്ദേശം ഉണ്ടായിട്ടില്ല.

   

എന്ന് അറിഞ്ഞു 10 വയസ്സ് മാത്രമേ പ്രായം അമ്മ അറിയാവുന്നവരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും എല്ലാം ചേട്ടനെ കൂട്ടിക്കൊണ്ടുപോയി ഒരിടത്തുനിന്നും മമ്മിക്ക് മറുപടിയൊന്നും കിട്ടുന്നുണ്ടായിരുന്നില്ല പോലീസ് അന്വേഷിച്ചു നോക്കിയിട്ടും ഫലം ഒന്നും തന്നെ ഉണ്ടായിരുന്നില്ല ട്രെയിനിലാണ് പോയിട്ടുള്ളത് എന്നും ടിക്കറ്റ് എടുത്തത് ഡൽഹിക്ക് ആണ് എന്ന് അറിവ് കിട്ടി ഇവിടെ എന്തിനു പോയി എന്ന്.

എന്റെ പാവം അമ്മയ്ക്ക് അറിയും ഉണ്ടായിരുന്നില്ല നിങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടോ എന്നും അച്ഛനും അമ്മയ്ക്കും വല്ല ബന്ധമുണ്ടോ എന്നുമെല്ലാം തന്നെ പലരും ചോദിച്ചു തുടങ്ങിയപ്പോൾ പുറത്തേക്ക് ഇറങ്ങാതെയായി വീട്ടിലെ സാധനങ്ങളെല്ലാം ഓരോന്നായി കഴിഞ്ഞപ്പോൾ അതും കഴിയാതെ അമ്മ ജോലിക്ക് പോകാൻ തുടങ്ങി ചേട്ടൻ കളിക്കാൻ പോയിക്കൊണ്ടിരുന്ന ചേട്ടൻ വീട്ടിൽ തന്നെ ഇരിപ്പായി.

മാറി ഞങ്ങൾക്ക് മൂന്നു പേർക്കും സ്കൂളിൽനിന്ന് ഭക്ഷണം കിട്ടും ഞങ്ങൾ അതിന്റെ ഒരു പങ്ക് ചോറ്റു പാത്രത്തിലേക്ക് വൈകുന്നേരം വീട്ടിൽ വരുമ്പോൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും അച്ഛനില്ലായ്മയിൽ ജീവിക്കാൻ ഞങ്ങൾ പഠിക്കാനായി തുടങ്ങി ഒരു ദിവസം എന്ത് ചെയ്യും അമ്മ പോകുന്ന ചെമ്മീൻ കമ്പനിയിലെ മുതലാളി അമ്മയുടെ എന്തോ മോശമായി പറഞ്ഞു എന്ന് ചേട്ടനോട് കരഞ്ഞുകൊണ്ട് പറയുന്നത് എനിക്ക് മനസ്സിലായി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top