ഞാനിവിടെ വന്നിട്ടുള്ളത് നല്ല ഒരു വീഡിയോ ആയിട്ട് തന്നെയാണ് നമുക്ക് അറിയാം ഗ്യാസിന്റെ വില റോക്കറ്റ് പോലെയാണ് ഉയർന്നു പോകുന്നത് അപ്പോൾ ഈ ഒരു ഗ്യാസ് ഒരു മാസം നിൽക്കുന്ന ഗ്യാസ് മൂന്നുമാസം വരെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ടിപ്പ് എന്തെല്ലാമാണ് എന്ന് നമുക്ക് കണ്ടു നോക്കാം ഗ്യാസ് സേവ് ചെയ്യാനുള്ള ഒരു ടിപ്പ് മാത്രമല്ല നമുക്ക് ഇതോടുകൂടി സമയം സേവ് ചെയ്യാം കിച്ചണിൽ വളരെ.
പെട്ടെന്ന് പെട്ടെന്ന് തന്നെ ഓരോ കാര്യങ്ങളും ചെയ്തുതീർക്കുന്നതിനുള്ള ഒരു കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് നോക്കാം രാവിലെ നമ്മൾ പൊട്ടും മുട്ടക്കറിയുമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ നമ്മൾ ഇത് വയ്ക്കുന്നതിനോടൊപ്പം തന്നെ നമുക്ക് ആവശ്യത്തിനുള്ള.
മുട്ടയും കൂടി പുഴുങ്ങിയെടുക്കാനായി കഴിയും ഞാൻ കുക്കറിലാണ് പുട്ട് ഉണ്ടാക്കാനായി പോകുന്നത് അപ്പോഴും ആ ഒരു കുക്കറിന്റെ ഉള്ളിലായി മുട്ട വെച്ച് കൊടുത്താൽ മതിയാകും ഞാൻ നിന്നോട് പറയാൻ പോകുന്ന കാര്യം പ്രധാനപ്പെട്ട കാര്യമാണെന്ന് വീഡിയോ മുഴുവൻ കാണാനായി ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.