കേട്ടവർ ഞെട്ടി ഒന്നാം ക്ലാസുകാരന്റെ ആ​ഗ്ര​ഹം പറയുന്നത് കേട്ടപ്പോൾ

ഇപ്പോൾ ഇവിടെ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് നമ്മൾ ഇവിടെ കാണാനായി പോകുന്നത് ഒരു കുഞ്ഞും ഒരു അമ്മയും തമ്മിലുള്ള സംസാരമാണ് നമ്മൾ ഇപ്പോൾ ഇവിടെ കേൾക്കാനായി പോകുന്നത് ആ കുഞ്ഞു പറയുന്നത് എനിക്ക് ഒരു ഭാര്യയെ വേണമെന്ന് അപ്പോൾ അമ്മ ചോദിക്കുന്നുണ്ട് എന്തിനാണ് നിനക്ക് ഇപ്പോൾ ഭാര്യ എന്ന് അപ്പോൾ ആ കുഞ്ഞ് പറയുന്നത് അപ്പൂപ്പനും അച്ഛനും എല്ലാം ഭാര്യയുണ്ടല്ലോ.

   

അപ്പോൾ എനിക്ക് ഭാര്യ വേണമെന്നാണ് കുഞ്ഞു പറയുന്നത് ഭാര്യ കിട്ടിയിട്ട് എന്ത് ചെയ്യാനാണ് എന്നാണ് ചോദിക്കുന്നത് ഒന്നും ചെയ്യാൻ ഒന്നുമല്ല എന്നും പറയുന്നുണ്ട് മോന്റെ ക്ലാസിൽ ഒന്നും ഇല്ലല്ലോ അവർക്ക് ഭാര്യ ഉണ്ടാക്കണ്ട മോന്റെ പ്രായത്തിലുള്ള ഭാര്യമാരെ ഇല്ലല്ലോ എനിക്ക് ഭാര്യ വേണം എനിക്കിഷ്ടമാണ് ഭാര്യയെ എന്നാണ് പറയുന്നത് ആ കുഞ്ഞ് എന്നിട്ട് പറയുന്നത് അച്ഛനോട് നമുക്ക് ചോദിക്കാം അച്ഛനും വരുമ്പോൾ ഭാര്യയെ നമുക്ക് കണ്ടുപിടിച്ചു തരാൻ പറയാം എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top