ലക്ഷ്മി ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്തുള്ള ഒരു സ്കൂട്ടി നിർത്തി ഹെൽമെറ്റ് നടത്തി മുടി മാതി ഒതുക്കിക്കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി ലച്ചൂ കേറടി കൂട്ടുകാരിയായി മാളുവിനെ കണ്ടതും നരച്ച ടൂറിസഞ്ചീരയിലേക്ക് ഒതുക്കി പിടിച്ചുകൊണ്ട് ലക്ഷ്മി മാളുവിന് പുറകനായി കയറുന്നു മാളു ഹെൽമറ്റ് എടുത്തുവച്ചുകൊണ്ട് വണ്ടി മുന്നോട്ടേക്ക് എടുത്തു കോളേജിൽ എത്തിയതും രണ്ടാളും വർത്തമാനം പറഞ്ഞുകൊണ്ട് തന്നെ ക്യാമ്പസിലേക്ക് നടന്നു കോളേജിന്റെ എൻട്രൻസിൽ.
തന്നെ അവരുടെ കൂട്ടുകാരെല്ലാം ഒത്തുകൂടിയിട്ടുണ്ടായിരുന്നു അവർക്ക് അരികിലേക്ക് മാളു ലക്ഷ്മിയും ചെന്നു അവരെ കണ്ടതും നിമിഷം പറഞ്ഞു നിങ്ങൾ എത്തിയോ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ നിമിഷം പറഞ്ഞതും ലക്ഷ്മിയും പരസ്പരം നോക്കി എന്ത് ആണെന്ന് എന്ന് അർഥത്തിൽ മാളു നമ്മുടെ ആരതിയുടെ പിറന്നാളാണ് ഇന്ന് ഇന്ന് ഉച്ചക്ക് ശേഷം അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടിയുണ്ട് സോ ഇന്ന് നമ്മൾ ഇന്ന് എല്ലാവരും കൂടി അടിച്ചുപൊളിക്കണം എക്സൈറ്റോട് കൂടി നിമിഷ അത് പറയുന്നതും മാളുവിന്റെ മുഖം വിടർന്നു അവൾ സന്തോഷത്തോടുകൂടി തന്നെ പോകാം എന്ന് പറഞ്ഞു ലക്ഷ്മി ഒന്നും പറയാതെ തന്നെ.
ഒതുങ്ങിക്കൂടി അവരുടെ അടുത്തേക്ക് അവരുടെ ആൺ സുഹൃത്തുക്കളായിട്ടുള്ള വിനോദ് അമ്പാടിയും എല്ലാം കടന്നു വന്നു എടി എല്ലാവരോടും നീ പറഞ്ഞു വന്നപ്പോഴേ അവൻ അത് ചോദിച്ചതും നിമിഷ തലകുലുക്കി എടി അവൾക്ക് പ്രസിഡന്റ് വാങ്ങണ്ടെ അത് ഓർത്തെ ഉള്ളൂ ജാസ്മിൻ അതു പറഞ്ഞത് മറ്റുള്ളവരും അവരെ ശ്രദ്ധിച്ചു ഒരു കാര്യം ചെയ്യാൻ നമുക്ക് എല്ലാവർക്കും കയ്യിലുള്ള പൈസ ഇടാം എന്നിട്ട് എല്ലാവരും കൂടി ചേർത്ത് അവൾക്ക് നല്ല ഒരു പ്രസിഡന്റ് വാങ്ങി കൊടുക്കാൻ അവൾക്ക്.
അതൊരു സർപ്രൈസ് ആകട്ടെ ബാക്കിയുള്ള കുട്ടികളും അതിനോട് യോജിച്ചു എല്ലാം കേട്ട് നിന്ന് ലക്ഷ്മിയുടെ തൊണ്ട വരളുന്നതുപോലെ തോന്നി ഈശ്വരാ ഞാൻ അവൾ കയ്യിലെ മണി പൈസ എടുത്തു നോക്കി അതിൽ ആകെയുള്ളത് 20 രൂപയും കുറച്ചു ചില്ലറ തുട്ട് ആണ് നിസ്സഹായതോട് കൂടി തന്നെ അവൾ നോട്ട് കൈപിടിച്ചുകൊണ്ട് എല്ലാവരെയും നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.