ഒരു ചെറിയ മരക്കഷണം ഉണ്ടെങ്കിൽ കെമിക്കൽ ഉപയോഗിക്കാതെ, കാടുപിടിച്ച മുറ്റം ക്ലീൻ ആക്കാം

ഇനി ആരും തന്നെ മുറ്റത്ത് പുല്ല് പുറത്ത് നടുവൊടിക്കേണ്ട കാര്യമില്ല വളരെ എളുപ്പത്തിൽ തന്നെ കുനിയാതെ തന്നെ നമുക്ക് ഇത് മുറ്റം ക്ലീനാക്കി എടുക്കാനായി കഴിയും വളരെ കൃത്യമായിട്ട് തന്നെ പുല്ലെല്ലാം കളയാനായിട്ട് നിനക്ക് കഴിയും കെമിക്കൽ പുല്ല് ഉണക്കി ആ ഒരു രീതിയിലല്ല നമ്മൾ ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ ഒരു മരക്കഷണവും രണ്ട് സ്ക്രൂവും ഉണ്ട് എങ്കിൽ ആർക്കും തന്നെ ചെയ്യാൻ.

   

കഴിയുന്ന ഒരു പുല്ല് കളയുന്ന ഒരു സാധനം ആണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ ആയി പോകുന്നത് പിന്നെ നമുക്ക് സമയം നേരെ വീഡിയോയിലേക്ക് കടക്കാം ആദ്യമേ തന്നെ നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് ഒരുപാട് വിതിയില്ലാത്ത ഒരു ചെറിയ ഒരു മരത്തിന്റെ ഒരു ചെറിയൊരു കഷ്ണമാണ് അപ്പോൾ ഞാൻ ഇവിടെ ഈ ഒരു പട്ടികയിലാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഇതിനെ കുറച്ചുഭാഗം മാത്രം നമുക്ക് മതിയാകും കുറച്ചുഭാഗം.

നമുക്ക് കട്ട് ചെയ്ത് നമുക്ക് എടുക്കാം അപ്പോൾ കട്ട് ചെയ്യുമ്പോൾ ഇതിന്റെ രണ്ട് സൈഡും നമ്മൾ ഒന്ന് ചെരിച്ച് കട്ട് ചെയ്യണം അതിനായിട്ട് തന്നെ ഒരു സ്കെയിൽ വച്ചിട്ട് നമുക്കൊന്ന് മാർക്ക് ചെയ്തു കൊടുക്കാം ഇന്നലെ നീളത്തിലുള്ള ഒരു പീസാണ് സൈഡ് ഒന്ന് നമുക്ക് മാർക്ക് ചെയ്തു കട്ട് ചെയ്ത് എടുക്കേണ്ടത് നമ്മൾ വരച്ചെടുക്കുകയാണ് എങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കട്ട് ചെയ്യാനായി കഴിയും അല്ലെങ്കിൽ.

പിന്നെ അത് കറക്റ്റ് ഷേപ്പിൽ ആകില്ല അപ്പോൾ നമ്മൾ രണ്ടുപേരും രണ്ടു സൈഡിലും ഇതേപോലെ ഒന്ന് മാർക്ക് ചെയ്ത് എടുത്തിട്ടുണ്ട് നമുക്കതുപോലെതന്നെ ഇതിൽനിന്ന് കട്ട് ചെയ്തു നമുക്ക് എടുക്കാൻ അധികം കട്ടിയില്ലാത്ത മരത്തിന്റെ പിസ് എടുക്കുകയാണ് എങ്കിൽ വളരെ എളുപ്പം നമുക്ക് കട്ട്‌ ചെയ്യാൻ പറ്റും അപ്പോൾ ഇത് നല്ല കട്ടിയുള്ള ഒരു മരത്തിന്റെ പീസ് തന്നെയാണ് അതുകൊണ്ട് ഞാൻ ഇവിടെ കട്ടിംഗ് ഉപയോഗിച്ചിട്ടാണ് ഞാൻ ഇവിടെ ഈ ഒരു ഷേപ്പിൽ കട്ട് ചെയ്ത് എടുത്തിട്ടുള്ളത് അപ്പോൾ ഒരു രീതിയിൽ തന്നെ നമുക്ക് ഒരു ബോട്ടിന്റെ ഒരു ഷേപ്പിൽ നമുക്ക് ഇതുപോലെ ഒന്ന് കട്ട് ചെയ്തു നമുക്ക് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top