ഈ ഭാഗത്ത് അടുപ്പ് വന്നാൽ പട്ടടയ്ക്ക് തുല്യം ആണ്, സ്റ്റവ്ഉം അടുപ്പും ഇവിടെ ഒരു കാരണവശാലും വെക്കല്ലേ

എന്റെ അടുത്ത് ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ്തിരുമേനി അടുക്കളയിൽ അടുപ്പിന്റെ സ്ഥാനം എവിടെയാണ് എവിടെയാണ് നമ്മൾ സ്റ്റോപ്പ് വെക്കേണ്ടത് എവിടെ വച്ചാൽ ദോഷമാണ് ഇവിടെ വെച്ചാൽ നല്ലതാണ് ഇതിന് പ്രത്യേകമായുള്ള സ്ഥാനങ്ങളുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം ഇതിന് കൃത്യമായിട്ടുള്ള ഒറ്റയിലുള്ള ഉത്തരം എന്ന് പറയുന്നത് അടുക്കളയിൽ അടുപ്പ് വയ്ക്കാൻ.

   

ആയിട്ടുള്ള കൃത്യമായിട്ടുള്ള സ്ഥാനമുണ്ട് താനും തെറ്റിയാണ് വയ്ക്കുന്നതെങ്കിൽ അത് നമുക്ക് വളരെ വലിയ രീതിയിലുള്ള ദോഷങ്ങൾ ആയിട്ട് മരണം ദുഃഖം ആയിട്ട് അത് വന്നു ഭവിക്കുന്നത് ആയിരിക്കാം നമ്മൾ വളരെയധികം സെൻസിറ്റീവായിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ അടുക്കളയിൽ അടുപ്പുകൾ പറയുന്നത് കാരണം നമ്മുടെ ജീവിതത്തിലേക്ക് വേണ്ട ഊർജ്ജങ്ങളെല്ലാം തന്നെ തയ്യാറാക്കപ്പെടുന്ന ഒരിടമാണ് നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത് പ്രത്യേകിച്ചും ആ വീട്ടിലെ അടുപ്പ്.

എന്ന് പറയുന്നത് അപ്പോൾ അടുപ്പ് ഏറ്റവും പവിത്രം ആയിട്ടുള്ള രീതിയിൽ ഏറ്റവും പവിത്രമായിട്ടുള്ള സ്ഥാനങ്ങൾ അല്ല നമ്മൾ അത് വെച്ചിട്ടുള്ളത് എങ്കിൽ അത് വളരെയധികം സന്തോഷമായി തന്നെ വന്നുകൊണ്ട് ഭവിക്കുന്നത് ആയിരിക്കാം അപ്പോൾ ഞാൻ ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ വീടിന്റെ അടുക്കളയിൽ നമ്മൾ അടുപ്പ് സ്ഥാപിക്കുമ്പോൾ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ഏതു ഭാഗത്താണ് സ്ഥാപിക്കേണ്ടത് എന്തെല്ലാം മറ്റു കാര്യങ്ങളാണ് നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത്.

ഈ കാര്യങ്ങൾ എല്ലാം തന്നെയാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് അപ്പോൾ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കാം വീടിന്റെ അടുക്കള ഏത് ദിശയിൽ വരുന്നതായിരിക്കും ഏറ്റവും വളരെയധികം നല്ലത് എന്നുള്ളത് അതിൽ നിന്ന് തന്നെ നമുക്ക് പറഞ്ഞു തുടങ്ങാം അതായത് നമ്മുടെ വീടിന്റെ എട്ടു ദിക്കുകൾ ഉണ്ട് എന്നുള്ളതാണ് വസ്തുവിൽ പറയുന്നത് എട്ട് ദിശകൾ അതായത് നാല് പ്രധാനപ്പെട്ട ദിക്കുക്കൾ വടക്കേ കിഴക്ക് പടിഞ്ഞാറ് തെക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top