പൊലീസുകാരും ബസ് യാത്രക്കാരും എല്ലാം ഒരു നിമിഷം പകച്ചു പോയി മോഷ്ടാവ് ആരാണ് എന്നറിഞ്ഞപ്പോൾ

കള്ളൻ കള്ളൻ എൻറെ മാല മോഷ്ടിച്ചു ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള ശബ്ദം ബസ്സിൽ നിന്നും കേട്ടതും ബസിൽ തിങ്ങിനിറഞ്ഞിരുന്ന ആളുകൾ ഒച്ചയും ബഹളവും ഉണ്ടാക്കി.. കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ സ്വർണമാല ആരോ പൊട്ടിച്ച് എടുത്തു.. ആ സ്ത്രീ ഉച്ചത്തിൽ കരയാൻ തുടങ്ങിയതും ആ ബസ്സിലുള്ള ആരോ പറഞ്ഞു സ്റ്റേഷൻ ഇവിടെ അടുത്ത് തന്നെയാണ് അതുകൊണ്ട് സ്റ്റേഷനിലേക്ക് വിട് സാറേ വണ്ടി.. ബസ് ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ.

   

കണ്ടക്ടർ ഡ്രൈവറിനോട് പറഞ്ഞു.. അയ്യോ സാറേ എന്നെ ഇവിടെ ഇറക്കണം.. എനിക്ക് ഇന്ന് ജോലിയുടെ ഇൻറർവ്യൂ ഉള്ളതാണ്.. കാഴ്ചയിൽ വളരെ സുമുഖനായ നല്ല വസ്ത്രങ്ങൾ ധരിച്ച ഒരു ചെറുപ്പക്കാരൻ പറഞ്ഞു.. സഹോദരാ, സ്റ്റേഷൻ ഇവിടെ അടുത്ത് തന്നെയാണ്.. വെറും അഞ്ചു മിനിറ്റ് സമയം മാത്രമേ എടുക്കുള്ളൂ അതും പറഞ്ഞുകൊണ്ട് അയാൾ മറ്റൊരാളുടെ ആൾക്കാരോട് ആംഗ്യം കാണിച്ചു.. ഈ ചെറുപ്പക്കാരനെ സംശയമുണ്ട് എന്ന രീതിയിൽ..

അയാളെ കാണുമ്പോൾ ഒരു മാന്യൻ ആയിട്ട് ഒക്കെ തോന്നുന്നുണ്ട് പക്ഷേ എനിക്ക് ഇയാളെ സംശയം തോന്നുന്നുണ്ട് എന്ന് ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറഞ്ഞു.. ബസ്സിൽ കൂടിയിരിക്കുന്ന ആളുകളെല്ലാവരും ആ ചെറുപ്പക്കാരനെ ഒന്ന് രൂക്ഷമായി ശ്രദ്ധിക്കാൻ തുടങ്ങി.. തന്നെ എല്ലാവരും സംശയത്തോടെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായ ചെറുപ്പക്കാരന്റെ മുഖത്ത് കൂടുതൽ പിരിമുറുക്കം ഉണ്ടായി.. ആരും ദയവുചെയ്ത് ബസിൽ നിന്ന് ഇറങ്ങരുത്.

കള്ളൻ ഈ ബസ്സിനകത്ത് തന്നെയുണ്ട്.. കുറച്ച് ആളുകൾ കണ്ടക്ടറെ സപ്പോർട്ട് ചെയ്ത ഡോറിന്റെ ഭാഗത്ത് തന്നെ നിന്നു.. ബസ് വേഗം പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.. മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരുപാട് കോലാഹലങ്ങൾ ആ ബസ്സിൽ ഉണ്ടായിയെങ്കിലും അവൾ മാത്രം ഒരു നീല ചുരിദാർ ധരിച്ച ശാലീന സുന്ദരിയായ പെൺകുട്ടി മാത്രം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. അവളെ ഇടയ്ക്കിടെ മുഖം അങ്ങോട്ടുമിങ്ങോട്ടും തിരിച്ച് നോക്കുന്നുണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സും മുഴുവൻ വേറെ ഏതോ ലോകത്ത് ആയിരുന്നു എന്ന് വിളിച്ച് അറിയിക്കുന്നുണ്ടായിരുന്നു.. ബസ് നേരെ പോലീസ് സ്റ്റേഷനിൽ എത്തിയതും പോലീസുകാർ ഓരോരുത്തരെയായി പരിശോധിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top