ഓരോ ഫലം വീട്ടിൽ ശ്രീകൃഷ്ണ ഭഗവാൻറെ ഓരോ ഫോട്ടോയ്ക്കും, നഷ്ടമാകും ഇത് അറിയാതെ പോയാൽ

ഞാനിവിടെ പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ 12 തരം 12 തരം എന്നു പറയുന്നബോൾ 12 രൂപത്തിലുള്ള കൃഷ്ണ ചിത്രങ്ങൾ എല്ലാം വീട്ടിൽ വച്ചാലുള്ള ഫലങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാനായിട്ട് പോകുന്നത് പോലെ ഇത് കേട്ട് തീരുമ്പോൾ തന്നെ നിങ്ങൾക്ക് തീർച്ചയായിട്ടും നിങ്ങൾക്കൊരു കാര്യം ബോധ്യപ്പെടുന്നത് തന്നെയാണ് നിങ്ങളുടെ ഭവനത്തിൽ എന്തെല്ലാമാണ് കുറവുള്ളത് ഒരു കുറവ് നികത്താൻ ആയിട്ട് ഈ 12 ചിത്രങ്ങളിൽ.

   

നിന്നും അതായത് ഇവിടെ പറയാൻ പോകുന്ന 12 ചിത്രങ്ങളിൽ നിന്നും ഇതൊരു ചിത്രമാണ് തെരഞ്ഞെടുത്ത നിങ്ങളുടെ വീട്ടിൽ വയ്ക്കേണ്ടത് എന്നുള്ളത് വ്യക്തമായിട്ടുള്ള ഒരു ധാരണ ഉണ്ടാകുന്നത് തന്നെയാണ് എന്നാൽ ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നമുക്ക് മനസ്സിലാക്കേണ്ടത് വിക്കുന്ന കടയിൽ നിന്നും നിങ്ങളുടെ ഇഷ്ടപ്പെട്ട ദൈവങ്ങളുടെ ഫോട്ടോ അതുപോലെ ഫോട്ടോ ആയിക്കോട്ടെ നേരെ വാങ്ങിച്ചു കൊണ്ടുവന്ന.

ഉടനെ തന്നെ നിങ്ങളുടെ പൂജാമുറിയിൽ വയ്ക്കുകയോ അല്ലെങ്കിൽ ആണി അടിച്ചു തൂക്കുകയോ ചെയ്യരുത് ഈ ഫോട്ടോസ് സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ അതിൽ വളരെ ചെറിയ ഒരു കാര്യം ചെയ്യാനായിട്ടുള്ളതാണ് പ്രധാനപ്പെട്ടതു തന്നെയാണ് എന്തുകൊണ്ടെന്നാൽ ഇവിടെ പറയുന്ന പോലെ ചെയ്താൽ മാത്രമാണ് വാങ്ങിച്ചു കൊണ്ടുവന്നിട്ടുള്ള ചിത്രത്തിലാണ് എങ്കിലും ചെറിയ അല്ലെങ്കിൽ വിഗ്രഹത്തിലാണ്.

എങ്കിലും ശരി ചൈതന്യമല്ല ഉണ്ടാവുകയുള്ളൂ അതുകൊണ്ട് തന്നെ പറഞ്ഞതാണ് അപ്പോൾ അതെക്കുറിച്ച് എല്ലാം തന്നെ പിന്നാലെ വ്യക്തമായി തന്നെ ഞാൻ പറയുന്നതാണ് ആദ്യമായിട്ട് തന്നെ നമുക്ക് ആ 12 ചിത്രങ്ങൾ ഏത് എല്ലാം ആണ് എന്നുള്ളത് നമുക്ക് നോക്കാം ഏറ്റവും ആദ്യമേ തന്നെ പറയാനായിട്ട് തുടങ്ങുന്നത് അവന്റെ ബാലരൂപം തൊട്ട് മുകളിലേക്ക് തന്നെയാണ് ഒന്നാമത് ആയിട്ടുള്ളത് വെണ്ണ കട്ട് ചെയ്യുന്ന കണ്ണനാണ് ഭഗവാന്റെ ഈ ഒരു ചിത്രം നിങ്ങൾ വീട്ടിൽ വയ്ക്കുകയാണ് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top