3 കാലുകളുമായി കുട്ടി പിറന്നുവീണത് ഒടുവിൽ അത് ചെയ്യേണ്ടി വന്നു കുട്ടി ഇപ്പോൾ…

കുട്ടി പിറന്നു വീണത് മൂന്ന് കാലുകളുമായി ഒടുവിൽ അത് ചെയ്തുമൂന്ന് കളികളുമായി ജനിച്ച കുഞ്ഞിന്റെ ശാസ്ത്രക്രിയ വിജയകരമായി തന്നെ പൂർത്തീകരിച്ചു ചൈനയിലെ ആണ് സംഭവം 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൂന്നാമത്തെ കാലി നീക്കം ചെയ്തത് 10 മണിക്കൂർ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെയാണ് 10 ലക്ഷം ആളുകളിൽ ഒരു ഒരു കുഞ്ഞിന് മാത്രം വരുന്ന ഒരു പ്രശ്നമായിരുന്നു ഇത് കുഞ്ഞി ജനിച്ചപ്പോൾ മുതൽ തന്നെ ഇവർ നിരവധി.

   

ആശുപത്രികളിൽ കുഞ്ഞിനെ കൊണ്ടുപോയി ഒടുവിലാണ് പബ്ലിക് ഹെൽത്ത് ക്ലിനിക്കിലേക്ക് എത്തിയത് കുടുംബത്തിന് ദരിദ്രം ആയിട്ടുള്ള അവസ്ഥയാണ് ശാസ്ത്രക്രിയ ഇത്രയുമധികം വൈകിയത് ജനിച്ച ആറുമാസത്തിനുള്ളിൽ ഇത് ചെയ്യേണ്ടത് ആയിരുന്നു എങ്കിൽ വിജയിക്കാനുള്ള.

സാധ്യത കുറവാണ് എന്ന് കുട്ടിയെ പരിശോധിച്ചാൽ ഡോക്ടർ പറയുന്നു ഗർഭകാലത്ത് കുഞ്ഞിന്റെ അമ്മ കൃത്യമായി ചെക്കപ്പ് നടത്താതെ ഇരുന്നതുകൊണ്ടാണ് കുഞ്ഞിന് ഈ ഒരു വൈകല്യം മുൻകൂട്ടി അറിയാനായി കഴിയാതെ വന്നത് എന്നും ഡോക്ടർമാർ പറയുന്നു എന്നാലും ഓപ്പറേഷൻ വിജയകരമായി തന്നെ പൂർത്തിയായതിന് സന്തോഷത്തിലാണ് ഡോക്ടർമാരും കുഞ്ഞിന്റെ മാതാപിതാക്കളും രണ്ടാഴ്ചയ്ക്കുശേഷം കുട്ടിക്ക് ആശുപത്രി വിടാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top