ഒരു മുഖം ഒരുമാതിരി വിളർച്ച പോലെ ക്ഷീണം തോന്നുന്നുണ്ടോ ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ് നാണം കുണുങ്ങിയ ഒരു കൈയിൽ ഒരു ഗ്ലാസ് ചെറിയ ഒരു പുഞ്ചിരിയോടെ കൂടി തന്നെ എന്റെ പ്രിയ ഭാര്യ നിൽക്കും എന്നുള്ള എന്റെ പ്രതീക്ഷയായിരുന്നു നഷ്ടപ്പെട്ടത് കാരണം വേറെ ഒന്നും തന്നെ എല്ലാം നല്ല ഒരു പരിഭ്രമത്തോടുകൂടിയായിരുന്നു അവൾ വന്നത് അവൾ വന്നപ്പോൾ തന്നെ വാതിലും കൊട്ടി അടച്ചു അപ്പോൾ.
ചെറിയ ഭീതി അവളുടെ മുഖത്ത് ഉണ്ടായിരുന്നത് ഞാൻ കണ്ടു കയ്യിൽ പാല് ഗ്ലാസ് വെച്ച് തന്നപ്പോൾ തന്നെ ആ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു പക്ഷേ വീട്ടിൽ നിന്നും മാറി നിൽക്കുന്നത് കൊണ്ടാകും പരിചയമില്ലാത്ത സ്ഥലമാണ് ഓരോ ആചാരം സാരമില്ല പൊരുത്തപ്പെടാൻ ആയിട്ട് അല്പം സമയം എടുക്കും എന്ന് ഞാൻ മനസ്സിൽ കരുതി അവളുടെ അടുത്ത് വന്ന് ഇരിക്കാനായി പറഞ്ഞപ്പോൾ വേണ്ട ഞാൻ നിന്നോളം.
എന്ന് പറഞ്ഞു സ്വരത്തിൽ തന്നെ അവൾ പറഞ്ഞപ്പോൾ ഒരു പന്തികേട് തോന്നുണ്ടായിരുന്നു ഞാൻ എഴുന്നേറ്റ് അവളുടെ അടുത്ത് വന്നപ്പോൾ അവൾ അകലം പാലിക്കുകയാണ് ചെയ്തത് അല്പം ആശങ്ക തോന്നി ഞാൻ അവളോട് ചോദിച്ചു എന്താണ് ഒരു പേടി ഞാൻ അന്യൻ ഒന്നുമല്ല മാഷേ കഴുത്തിൽ താലി ചാർത്തിയ ഭർത്താവാണ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തുറന്നുപറയാൻ ഞാൻ പറഞ്ഞു ഇടയ്ക്ക് അവൾ തലയിൽ കൈവച്ചപ്പോൾ ഞാൻ കരുതി ഡയറ്റ് ആകും എന്ന് ആ പേടിയാകും ഞാൻ എങ്ങനെയാണ് കരുതും എന്നെല്ലാം പേടിച്ചിട്ടാകും അല്ല.
ഞാൻ എന്ത് കരുതാനാണ് എല്ലാ പെണ്ണുങ്ങൾക്കും വരുന്നതുതന്നെയല്ലേ അത് ആദ്യരാത്രി കുളമാക്കിയല്ലോ എന്നുള്ള പേടിയാകും ആവസാരമില്ല അല്ലെങ്കിൽ തന്നെ ആദ്യരാത്രി എന്നുള്ളത് അതിനുമാത്രമാണോ മണ്ടൻ ചിന്തകൾ ഞാൻ ചോദിച്ചു എന്താണ് ചൂടുവെള്ളമാണോ ഈ സമയത്ത് ചൂടുവെള്ളം പിടിച്ചു കിടന്നാൽ മതി കുഴപ്പമില്ല ക്ഷീണം തോന്നുന്നുണ്ടെങ്കിൽ കിടക്കാം ഞാൻ അമ്മയെ വിടാം ഇയാൾക്ക് സുഖമില്ല എന്ന് പറഞ്ഞ് ഇപ്പോൾ അവളുടെ രണ്ട് ഉണ്ട കണ്ണ് പുറത്തേക്ക് വന്നു ഇത് എന്ത് മനുഷ്യനാണ് എന്ന് പറയുന്നതുപോലെ ഇല്ല എന്താണ് ഇങ്ങനെ നോക്കുന്നത് ഒന്നുമില്ല ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.