ഭർത്താവ് കയ്യിൽ നനവ്പറ്റി ഞെട്ടി ഏണീറ്റു.ഭർത്താവ് ബെഡിൽ കണ്ട കാഴ്‌ച

രാത്രി ഉറക്കത്തിൽ കയ്യിൽ എന്തോ നനവ് വന്നപ്പോഴാണ് ഞാൻ ലൈറ്റ് ഓൺ ചെയ്തത് എഴുന്നേറ്റു നോക്കിയിട്ടുള്ളത് ലൈറ്റ് ഓൺ ചെയ്തപ്പോൾ കണ്ടിട്ടുള്ളത് രക്തത്തിൽ കുളിച്ച് ബെഡിൽ കിടക്കുന്ന അവളെ എടോ എന്ത് എന്താണ് പറ്റിയത് ഏട്ടൻ ഉണർന്നോ ഇത്ര വേഗത്തിൽ തന്നെ ആ ഞാൻ ഇതാ കയ്യിൽ ഒരു നനവ് തോന്നിയപ്പോൾ എഴുന്നേറ്റു നോക്കിയതാണ് ഇപ്രാവശ്യം നേരത്തെ ആയി എന്നാണ് തോന്നുന്നത് അതാണ് ഒട്ടും പ്രതീക്ഷിച്ചില്ല.

   

എടോ അപ്പോൾ എന്നെ ഒന്ന് വിളിക്കാമായിരുന്നല്ലോ ഏട്ടൻ ഇന്നലെ ഒരുപാട് ലേറ്റ് ആയിട്ടിരുന്നിട്ടുള്ളത് അപ്പോൾ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഇനി രാവിലെ വരെ ഇങ്ങനെ കിടക്കാൻ ആണോ നിന്റെ ഐഡിയ വായോ എഴുന്നേൽക്ക് എന്നിട്ട് ബാത്റൂമിൽ പോയി ഡ്രസ്സ് എല്ലാം ചേഞ്ച് ആക്കിയിട്ട് വായോ ബെഡിൽ നിന്നും ഞാൻ അവിടെ കോരി എടുത്തുകൊണ്ട് അടുത്തിരുന്ന വീൽചെയറിലേക്ക് ഞാൻ ഇരുത്തി ഏട്ടന്റെ കയ്യിലൊക്കെ.

ബ്ലഡ് ആയിട്ടുണ്ടല്ലോ അതിനെന്താണ് ഇത് കഴുകിയാൽ പോകുന്നതാണല്ലോ ഞാനവരെ വീൽചെയർ ബാത്റൂമിലേക്ക് തിരിച്ചു നീ മെയില് കഴുകി ഡ്രസ്സ് മാറ്റിക്കോ ഞാൻ അപ്പോഴേക്കും തന്നെ ബെഡ്ഷീറ്റ് മാറ്റി വിരിച്ചിട്ട് വരാം ഏട്ടാ എന്റെ ഡ്രസ്സ് അലമാരയിൽ നിന്ന് എടുത്തു തരുമോ ഏതാണ് വേണ്ടത് ഫ്രോക്ക് ആണോ അതോ ചുരിദാർ ആണോ ഏതായാലും മതി പേട് കൂടെ എടുക്കണം അത് എവിടെയാണ് വെച്ചിട്ടുള്ളത് അലമാരയുടെ താഴെ ഭാഗം ഒരു ഓറഞ്ച് ബാക്കിലാണ് കിട്ടി ഇതാണ് വരുന്നു അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top