രാവിലെ മുതൽ ഡ്രൈനേജിന് കാവിലിരിക്കുന്ന നായ, ഒടുവിൽ പരിശോധിച്ചപ്പോൾ ആ കാഴ്ച ഉണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു!!!

സഹാജീവികളോടുള്ള ഒരു നായയുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ഡ്രെയിനേജിനെ സമീപം ഒരു നായ കാത്തു നിൽക്കുകയാണ് രാവിലെ മുതൽ വൈകുന്നേരം വരെ ഈ നായ അതിന്റെ പരിസരത്ത് തന്നെയുണ്ട് ചുറ്റിലും ആളുകൾ കൂടി പലപ്പോഴും ഇതിലൂടെ നടന്നു പോകുന്ന ആളുകൾ നായയെ അവിടെ നിന്ന് മാറ്റി കൊണ്ടുപോകാനായി ശ്രമിക്കുന്നുണ്ട് എന്നാൽ നായ അനങ്ങാതെ.

   

ഡ്രെയിനേജിന് സമീപത്തെ തന്നെ ഇരിക്കുകയും അതിലൂടെ എടുക്കുകയും അതിനോടൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് ഡ്രൈനേജിന്റെ ഉള്ളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട് ഏറെനേരം ആളുകൾ അതിനെ ചുറ്റിപ്പറ്റി അതിനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഈ ഡ്രൈനേജിന്റെ ഉള്ളിലുള്ള പൂച്ചക്കുട്ടികളെയാണ്.

ഈ നായുടെ സഹജീവികളോടുള്ള സ്നേഹം കണ്ട് നിന്നവരുടെ കണ്ണുനിറഞ്ഞു പോവുകയായിരുന്നു ഇത്രയും സ്നേഹമുള്ള നായ്ക്കൾ ഉണ്ടോ എന്നുള്ള അതിശയത്തിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top