സ്വർണവുമായി മകൾ കാമുകന്റെ കൂടെ മുങ്ങി അതും കല്യാണത്തലേന്ന് അച്ഛൻ വാ വിട്ടു കരഞ്ഞു പോയി

പെണ്ണുകാണൽ ചടങ്ങ് എല്ലാം കഴിഞ്ഞ ചെക്കനും കൂട്ടരും എല്ലാം പോയപ്പോൾ അച്ഛൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു മോളുടെ മുഖത്ത് എന്താണ് ഒരു വിഷമം പോലെ മോൾക്ക് ചെക്കനെ ഇഷ്ടമായില്ലേ അവൾ അങ്ങനെയൊന്നുമില്ല അച്ഛാ എനിക്കിഷ്ടപ്പെട്ടു അച്ഛൻ മോളുടെ മനസ്സിൽ വല്ലതുമുണ്ടെങ്കിൽ മറച്ചു പിടിക്കാൻ പറഞ്ഞ എന്നോട് പറയണം ഈ അച്ഛനും മോളുടെ മനസ്സ് അറിയണം എന്നാലും അച്ഛൻ അറിയാത്തതും ചിലതൊക്കെ കാണുമല്ലോ.

   

അതിന്റെ അത് നോക്കി അത്ര വലിയ കഴിവൊന്നും ഈ ഒരു വയസ്സൻ ഇല്ല മോളെ ഇതും കേട്ട് അകത്തേക്ക് വന്നിട്ടുള്ള അമ്മ നിങ്ങൾ എന്ത് മനുഷ്യന് ചോദിക്കുന്നത് അവൾക്ക് അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞില്ലേ എന്റെ മോളെ എനിക്ക് നല്ലതുപോലെ അറിയാം നല്ല മോളെ അതും പറഞ്ഞ് മുടികളെ നല്ലതുപോലെ സ്നേഹിച്ചു തടവി കൊടുത്തു അമ്മ അച്ഛനെയാ ഇനി സ്വർണത്തിനുള്ള കാശ് ഒപ്പിക്കണം ചിട്ടി പടിച്ച് കാശിൽ ഒന്നും.

നിൽക്കില്ല പരിചയമുള്ളവരോടും അല്ലാത്തവരോടും എല്ലാം കടം വാങ്ങേണ്ടി വരും എന്നാണ് തോന്നുന്നത് നിങ്ങൾ വിഷമിക്കാതിരിക്കുക എല്ലാം നല്ലതുപോലെ കഴിഞ്ഞു പോകും കല്യാണദിവസം കല്യാണപ്പന്തലിലെ തിരക്കിൽ കൊടുക്കാനുള്ള കടങ്ങളുടെ കണക്ക് നോക്കിയിരിക്കുന്ന അച്ഛനെ ആരും അറിയുന്നുണ്ടായിരുന്നില്ല കാണുന്നുണ്ടായിരുന്നില്ല ആ മുഖത്ത് നമ്മൾ കാണുന്നത് അഭിനയത്തിന്റെ പുഞ്ചിരികൾ ആയിരുന്നു.

അമ്മയെക്കാൾ വളരെ വലിയ പോരാളി ഒരു ഭൂമിയിൽ ഇല്ല എന്ന് പറയുന്നവർക്ക് ഉണ്ടോ അമ്മയ്ക്ക് മുമ്പിൽ ഒരു കണക്കുപോലും പറയാത്ത അച്ഛനെ 10 മാസം ചുവന്ന പെറ്റ കണക്കുകൾക്കിടയിൽ പെട്ടുമറിഞ്ഞു നിൽക്കുന്ന ഒരു സത്യം അതാണ് അച്ഛൻ സന്ധ്യ കൊള്ളാം കേട്ടോ പൊളിച്ചു എന്ന് പറഞ്ഞ് കൈകൾ കഴുകി പോകുന്ന അച്ഛൻ എന്നിവരുടെ മുമ്പിൽ നന്ദി എന്നു പറഞ്ഞ് കൈകൾ കോപ്പി നൽകുന്ന അച്ഛൻ അവസാനം ചെക്കന്റെ വീട്ടിലേക്ക് പോകുന്ന കല്യാണപ്പെണ്ണിന് ഒരു ബഹളം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top