മോളെ ചായ കൊണ്ട് കൊടുക്കുക കൈകളിലേക്ക് ചായ കൊണ്ട് വെച്ചിട്ട് അമ്മ പറഞ്ഞു അവൾ തല ഉയർത്തിക്കൊണ്ട് അവരെ ഒന്ന് നോക്കി ആ നോട്ടത്തിൽ താൻ ഉരുകി ഒലിച്ചു പോകുന്നത് പോലെ അവർക്ക് തോന്നി അവളും തന്നെ ഉമറത്തേക്ക് പോയി അവിടെ കൂടിയിട്ടുള്ള വർത്താനം പറയുന്നവരെല്ലാം തന്നെ ആരുടെയോ മാറ്റം കേട്ട് അകത്തേക്ക് നോക്കി ഒരു 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി സാരിയാണ് വേഷം.
യാതൊരുവിധത്തിലുള്ള അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല മുഖത്ത് ഒരൽപ്പം ബൗണ്ടറും കണ്ണിൽ കരിമഷി പോലും ഉണ്ടായിരുന്നില്ല വിഷാദം നിൽക്കുന്ന ഒരു മുഖമാണ് കണ്ണു ചുറ്റിലും കറുപ്പ് വന്നിട്ടുണ്ട് ഒരു നിമിഷം തല ഉയർത്തിക്കൊണ്ടുതന്നെ നോക്കാതെ ചായ അടങ്ങിയിട്ടുള്ള ട്രേ അവിടെ കൊണ്ട് ടേബിളിൽ വച്ച് അവൾ ഒരു വശത്തേക്ക് മാറി നിൽക്കുന്നുണ്ടായിരുന്നു അവരുടെ കണ്ണിൽ നിന്നും കണ്ണീര് വരുന്നുണ്ടായിരുന്നു.
ഓർമ്മകൾ അവളെ ചുട്ടുപൊള്ളി പോലെ അവളുടെ ഉള്ളിലേക്ക് ഒരു ചെറുപ്പക്കാരനു മുഖം കടന്നുവന്നു അവനുവേണ്ടി ഇതുവരെ ചായ കൊണ്ടുവന്നിട്ടുള്ളതും അവൻ കുസൃതിയോടെ തന്നെ നോക്കി കാണിച്ചിട്ടുള്ളതും അന്ന് താൻ വളരെയധികം സന്തോഷമുള്ളവർ തന്നെയായിരുന്നു ഓർമ്മകൾ എല്ലാം തള്ളിക്കയറിയപ്പോൾ എവിടെയെങ്കിലും ഓടിപ്പോയി തന്നെ ഉള്ളിലെ നൊമ്പരങ്ങൾ എല്ലാം കരഞ്ഞു തീർക്കാൻ അവൾക്ക്.
തോന്നി പക്ഷേ കഴിയുന്നില്ല കൂട്ടിൽ അകപ്പെട്ട കിളിയാണ് താൻ അവൾ വിഷമത്തോടെ കൂടി തന്നെ അത് ഓർത്തു അവർക്ക് പരസ്പരം അറിയാത്ത ഒന്നുമല്ലല്ലോ അതും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന ഒരു അമ്മാവൻ അത് പറഞ്ഞു പൊട്ടിച്ചിരിക്കും അവളത് തല ഉയർത്തിക്കൊണ്ട് അയാൾ നോക്കി ദഹിപ്പിച്ചു മറ്റൊരുവശത്തു നിന്നും ഒരു ചെറുപ്പക്കാരനും അവരുടെ നോട്ടം കണ്ടപ്പോൾ മാത്രമാണ് താൻ പറഞ്ഞത് അബദ്ധമാണ് എന്ന് അവർക്ക് തോന്നിയിട്ടുള്ളത് എനിക്കൊരു കാര്യം പറയാനുണ്ട് അവിടെ അവളുടെ സ്വരം വന്നു എന്നാണ് ഗായത്രി നിനക്ക് എന്താണ് പറയാനുള്ളത് ഈ വിഭാഗത്തിന് സമ്മതമല്ല എന്നത് ഒഴിച്ച് നിനക്ക് എന്നും പറയാം അവരുടെ അച്ഛൻ അവളോട് പറഞ്ഞു അവൾ വളരെ നിസഹായമായി അവിടെ കൂടിയിട്ടുള്ള ആളുകളെ ഒന്ന് നോക്കി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.