അമ്മയുടെ ഫോൺ ഓൺലൈൻ ക്ലാസിനായിട്ട് എടുത്തു, അതിനുശേഷം അമ്മയെ കാണുന്നതുപോലും അവന് വെറുപ്പായി പോയി

എന്റെ പപ്പാ ആ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ഞാൻ ഇനി ആ വീട്ടിലേക്ക് പോകുനു ഉളൂ തന്റെ മുമ്പിലിരിക്കുന്ന ആലൻ പറയുന്നത് കേട്ട് സ്കൂൾ കൗൺസിലർ ആയിട്ടുള്ള സ്നേഹ ഞെട്ടി എന്താണ് പറഞ്ഞത് അതേ ടീച്ചർ എനിക്ക് എന്റെ അമ്മയെ ഇഷ്ടമില്ല എന്റെ അമ്മയുടെ വെറുപ്പാണ് അലൻ മുഖം പൊത്തി കരഞ്ഞു കൊണ്ടാണ് അത് പറഞ്ഞത് ഒരു കാരണം ഉണ്ടാകുമല്ലോ എന്താണ് ആ ഒരു കാരണം അറിയില്ല ടീച്ചർ പറയാനായി കഴിയില്ല എനിക്ക് പറയാതെ എങ്ങനെയാണ് അലൻ കാരണം.

   

എന്ന് അറിഞ്ഞാലല്ലേ ഇതിനൊരു പരിഹാരം നിനക്ക് കാണാൻ കഴിയുകയുള്ളൂ എനിക്കൊന്നും പറയാനില്ല പക്ഷേ ഒന്നും ഞാൻ പറയാൻ എനിക്ക് എന്റെ അമ്മയെ വെറുപ്പാണ് കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല അവർ വിളമ്പുന്ന ഭക്ഷണം പോലും കഴിക്കാനും അവരെ ഡ്രസ്സ് കഴുകി തരുന്നതും ഒന്നും തന്നെ എനിക്കിഷ്ടമല്ല പപ്പ ഒരു പാവമാണ് പാവം പാവം എന്ന് പറഞ്ഞുകൊണ്ട് അലൻ സ്നേഹയുടെ മുമ്പിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി ഒന്ന് അവിടെ നിന്നെ ഞാൻ ഒന്ന് പറയട്ടെ സ്നേഹയുടെ വാക്കുകൾ കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ തന്നെ അവൻ ക്ലാസ്സ് റൂമിലേക്ക് പോയി അടുത്ത രണ്ട് കുട്ടികളോടും കൂടി സംസാരിച്ച്.

അവരുടെ പ്രശ്നങ്ങളെല്ലാം കേട്ട് അവർക്കുവേണ്ട നിർദേശങ്ങളെല്ലാം നൽകി സ്റ്റാഫ് റൂമിൽ എത്തുമ്പോൾ എന്റെ ക്ലാസ് ടീച്ചർ തന്നെയും പ്രതീക്ഷിച്ചിരിക്കുന്നതുപോലെ തോന്നി അവൾക്ക് സ്റ്റാഫ്‌ റൂമിൽ വേറെയും ടീച്ചർമാരെല്ലാം ഉള്ളതുകൊണ്ടുതന്നെ അകം ടീച്ചർ ഇരിപ്പിടുത്തം എഴുന്നേറ്റേ സ്നേഹയുടെ അടുത്തേക്ക് വന്നു സ്നേഹ അലനോട് സംസാരിച്ചു എന്താണ് അവന്റെ പ്രശ്നം അവൻ എന്തെങ്കിലും പറഞ്ഞു പ്രത്യേകിച്ചും അവർ ഒന്നും പറഞ്ഞില്ല പക്ഷേ അവൻ പറഞ്ഞ കാര്യത്തിൽ എന്ത് ഒരു കുഴപ്പമുണ്ട്.

എന്ന് എനിക്ക് തോന്നി സ്നേഹ ബിന്ദു ടീച്ചറെയും കൂട്ടി നിന്റെ വരാന്തയിലൂടെ നടന്ന് സ്കൂളിൽ മുറ്റത്തെ ആ മരത്തിന്റെ ചുവട്ടിലേക്ക് എത്തി നിന്നു എന്താണ് സ്നേഹം എന്താണ് ആ കുട്ടി പറയുന്നത് ബിന്ദു ടീച്ചർ ഉലക്കോട് കൂടി തന്നെ സ്നേഹയുടെ മുഖത്തേക്ക് നോക്കി എന്റെ ക്ലാസിലെ മിടുക്കനായിട്ടുള്ള ഒരു കുട്ടിയാണ് അലൻ പഠിക്കാൻ മാത്രമല്ല വിഷയങ്ങളിലും തന്റെ മികവുമെല്ലാം പുലർത്തുന്ന അവൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top