ഓട്ടോക്കാരനായ ഭർത്താവുമായി അനിയത്തിയുടെ കല്യാണത്തിന് കയറി ചെന്ന മൂത്തമകളോട് അച്ഛനും അമ്മയും ചെയ്തത്

ഈ കല്യാണത്തിന് പോകുന്നില്ല രാവിലെ അടുക്കളയിലേക്ക് വന്ന് വേണുവേട്ടൻ ചോദിച്ചു ഞാനൊന്നും തന്നെ പറഞ്ഞില്ല നിന്നോട് ആണ് ചോദിക്കുന്നത് കല്യാണം എന്റെ വീട്ടിൽ അല്ല നിന്റെ വീട്ടിലാണ് ഇനി അതിന്റെ കുറ്റങ്ങളുടെ എണ്ണം കേട്ടോ പോകുന്നുണ്ടെങ്കിൽ നേരത്തെ ഞാൻ വരാം രാവിലെ കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു ഞാൻ കണ്ണിൽ വന്ന ഒരു കണ്ണുനീര് തുടച്ചിട്ട് പറഞ്ഞു പിന്നെ പോകാത്ത കുഴപ്പമല്ലേ ഉള്ളൂ.

   

എനിക്ക് ഒന്നും വയ്യ ഈ ഒരു കോലത്തിൽ അങ്ങോട്ട് പോകാൻ അതിലും കഴുത്തിലും ഒരു തെറി പൊന്നു പോലുമില്ല ഇട്ടോണ്ട് പോകാൻ നല്ല ഒരു സാരി പോലും ഉണ്ടോ എന്റേതുപോലെ ഒരു ധർമ്മ കല്യാണം അല്ല അവിടെ നടക്കുന്നത് എന്റെ അനിയത്തിയെ കെട്ടുന്നത് എൻജിനീയറാണ് അവിടെപ്പോയി നാണം കെടാൻ എനിക്ക് വയ്യ വേണുവേട്ടന്റെ മുഖത്തും വല്ലാത്ത ഒരു വിഷമം നിറയുന്നത് ഞാൻ കണ്ടു ഞാൻ.

എന്നെ വിഷമം കൊണ്ട് പറഞ്ഞതാണ് ചടങ്ങിൽ സ്വർണവും സാരിയും ഒന്നുമില്ലാതെ പോകുന്നതിന്റെ വിഷമം എത്ര പറഞ്ഞാലും നിങ്ങൾ ആണുങ്ങൾക്ക് അത് മനസ്സിലാവില്ല എന്റെ തലയിലോട്ട് കണ്ടില്ല അനിയത്തിക്ക് ജോലി എഞ്ചിനീയർ ഭർത്താവ് നമുക്കൊരു ജോലിയും എല്ലാ പഠിപ്പിക്കാൻ എന്ന് പൈസയുമില്ല ഒന്നും വേണ്ട എന്ന് പറഞ്ഞ ഒരു ആലോചന വന്നപ്പോൾ കല്യാണവും നടത്തി നിനക്ക് ഇപ്പോൾ എന്താണ്.

വേണ്ടത് എൻജിനീയർ ഭർത്താവിനെ ആണോ വേണുവേട്ടന്റെ സ്വരം കടിച്ചിട്ടുണ്ടായിരുന്നു അല്ല പിന്നെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി എന്നിട്ട് അവൾക്ക് കുറ്റം കഴിഞ്ഞിട്ടുള്ള സമയമില്ല ആളാ ദേഷ്യത്തിൽ ഓട്ടോ എടുത്ത് പോയി വേണുവേട്ടൻ ടൗണിൽ തന്നെ ഓട്ടോ ഓടിക്കുകയാണ് ഒരു രൂപ കളയില്ല പക്ഷേ കുട്ടികളുടെ പഠിപ്പ് വീടിന്റെ ലോൺ എല്ലാം കൂടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top