വീടും കൂട്ടിനായി പോകുമ്പോൾ തെക്കേതോടിയിലെ മൂവാണ്ടൻമാവിന്റെ അരികിലേക്ക് നോക്കിക്കൊണ്ട് പ്രാണൻ എരിഞ്ഞമർന്നു എങ്കിലും വേലി തിരിച്ചു അത്രയും മണ്ണ് ഇന്ന് നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് മനസ്സുകൊണ്ട് അവർ വിളിച്ച നമ്മുടെ അമ്മൂട്ടിയെ ഇന്നലെ സ്വപ്നം കണ്ടു എന്തോ മനസ്സിൽ വിഷമം ഉള്ളതുപോലെ തോന്നിച്ചു പിന്നെ എനിക്ക് സമാധാനമായിട്ട് ഇരിക്കാൻ കഴിയുന്നില്ല മോളെ ഒന്ന് കണ്ടിട്ട് വരാം കേശുകുട്ടനെ കാണാനായി കൊതിയായി ഭർത്താവിനോട് അനുവാദത്തിന് എന്നപോലെ പറഞ്ഞിട്ട് നിമിഷം കൂടി നിന്നിട്ട് അവർ വീട്ടിലേക്ക്.
പോയി ബസ് സ്റ്റോപ്പിൽ എത്തിയതും അവർക്ക് ജൂലൈ ടൗണിലേക്ക് കേസ് ഒന്നും തന്നെ പോയിട്ടില്ല എന്ന് വിദ്യാർത്ഥികളും യാത്രക്കാരും എല്ലാം ഉണ്ട് രണ്ടു ബസ്സിലേക്ക് പോകാനുള്ള ആൾക്കാർ ഉണ്ട് പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടിട്ടുള്ളതും വിജയയമ്മ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നുചേച്ചി ഇന്ന് ജോലിക്ക് പോകുന്നില്ല തന്നെ നോക്കി ചോദിച്ചിട്ടുള്ളതും അമ്മ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു ഇല്ല മോളെ.
എന്റെ മോളെ കാണാനായിട്ട് അവളുടെ വീട് വരെ പോകാനായി പോവുകയാണ് അവർ സംസാരിച്ചു നിന്നിട്ടുള്ളത് ബസ് വന്നു ഒരുപാട് ആളുകൾ അതിൽ കയറി അമ്മയും വണ്ടിയിലേക്ക് കയറിയ ബസ്സിനകത്തേക്ക് കയറിയിട്ടുള്ളതും കണ്ടെത്തി കൂടെ ജോലി ചെയ്യുന്നവരെ വിജയമ്മ അവർക്ക് അരികിലേക്ക് ചെന്ന് വിജയാ നീ പറഞ്ഞിട്ടുണ്ടായിരുന്നു മേടത്തിനോട് കൂട്ടുകാരിയാണ് അത് ചോദിച്ചത് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു.
രണ്ടുമൂന്നു കേസ് എന്താ തിയേറ്ററിലാണ് വിജയമ്മാ ചോദിച്ചതും അവൾ അതെ എന്ന് മറുപടി പറഞ്ഞു വിജയമ്മ മിഷൻ ഹോസ്പിറ്റലിലേക്ക് സ്റ്റാഫാണ് വിജയമ്മാ ബസ് ഇറങ്ങി പോകുമ്പോഴാണ് ചെറിയൊരു ബേക്കറി കണ്ടിട്ടുള്ളത് അവർ അവിടേക്ക് കയറി കൊച്ചുമോനും വേണ്ടി കുറച്ച് ചിപ്പുകളും എല്ലാം വാങ്ങി മകളുടെ വീട്ടിലേക്ക് നടന്നു ഒറ്റ നിലയിൽ വളരെ മനോഹരമായിട്ടുള്ള ഒരു വീടാണ് മുറ്റം നിറയെ നിലനിരയായി ചെടികളാണ് കുറ്റം കെട്ടിത്തിരിച്ചുള്ള പറമ്പിൽ ചെറിയ രീതിയിൽ കൃഷിയുമുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..