മണ്ണിനടിയിൽ നിന്നും ഈ ‘അമ്മ ആന കുഴിച്ചെടുത്തത് എന്താണെന്നു കണ്ടാൽ

ഈ ലോകത്ത് വളരെ വിലപ്പെട്ട സമ്മാനം എന്താണെന്ന് അറിയാൻ നടത്തിയിട്ടുള്ള പഠനങ്ങളിൽ ഒരു സർവ്വേയിൽ കൂടുതൽ ആളുകളും പറഞ്ഞിട്ടുള്ളത് മാതൃസ്നേഹം എന്നും തന്നെയാണ് മനുഷ്യരും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹമാണ് ഈ ഒരു മാതൃസ്നേഹം ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ ചാന്ദ്രദിന സ്ഥലത്ത് നടന്നിട്ടുള്ള ഒരു സംഭവത്തെക്കുറിച്ച് നമുക്ക് നോക്കാം 16 ആളും ആനകൾ ഒരു സ്ഥലത്തേക്കുള്ള.

   

യാത്രയിലാണ് എവിടേക്കാണ് ഇവരുടെ യാത്ര എന്നുള്ളത് ഒന്നും തന്നെ ആർക്കും പറയാൻ ആയി കഴിയുന്നില്ല ചാന്ദ്ര കൂടിയാണ് ആനങ്ങളും കൂട്ടങ്ങളും പോകാറുള്ളത് ഇവിടെ തന്നെ അവിടെ ഇതിൽ പുതുമ ഒന്നും ഉണ്ടായിരുന്നില്ല ചുറ്റിലും കാട് ആയതുകൊണ്ട് തന്നെ ആനകൾ കാട്ടിൽ കയറി അവർക്ക് വേണ്ടത് അവർ വെള്ളവും ആഹാരം എല്ലാം തന്നെ കഴിക്കും ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യം ഒന്നും ഉണ്ടാകാറില്ല.

എന്നാൽ എല്ലാവരും സംഭവം ഈ ആനക്കൂട്ടം പോയപ്പോൾ നടന്നുപോയി ഒരു ആന മാത്രം ഒരു റൗണ്ടിൽ നിൽക്കുന്നുണ്ട് തന്റെ തുമ്പി കൈകൊണ്ട് മണ്ണിൽ കുഴിക്കാനായി തുടങ്ങിയിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ഗ്രാമവാസികളെല്ലാം ആകെ സംശയിച്ചു പോയി കൂടെയുള്ള.

ആളുകൾ എല്ലാം പോവുകയും ചെയ്തു ഇതു വളരെയധികം വെപ്രാളത്തിൽ മണ്ണുകൾ കുഴിക്കുന്നുണ്ട് എന്താണ് സംഭവം എന്ന് അറിയാതെ നാട്ടുകാർ ചുറ്റിലും കൂടിനിന്നു ആരും അടുത്തേക്ക് പോകാൻ ആയിട്ട് ധൈര്യം ഉണ്ടായിരുന്നില്ല 11 മണിക്കൂർ ആയി ഇപ്പോഴും ആന കുഴിക്കുക തന്നെയാണ് എന്താണ് സംഭവം എന്ന് നോക്കാനായി നാട്ടുകാർ തീരുമാനിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top