ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ട് തന്നെയാണ് എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ ടോയ്‌ലറ്റ് എപ്പോഴും വളരെ ക്ലീൻ ആയിട്ട് ഇടുക എന്നുള്ളത് എല്ലാവർക്കും ഒരു കുറച്ച് ടൗഫ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് അപ്പോൾ നമ്മൾ എങ്ങനെയെല്ലാം തന്നെ ശ്രദ്ധിച്ചാലും ഒരു വൃത്തികേടാക്കാൻ സാധ്യതയുള്ള ഒരു സ്ഥലം കൂടിയാണ്.
അപ്പോൾ നമുക്ക് എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ ആയിട്ടുള്ള കുറച്ചു ടിപ്പുകൾ ഞാൻ ഇവിടെ പറയുന്നുണ്ട് അപ്പോൾ വളരെ ഫ്രഷ് സ്മെല്ല് കിട്ടാൻ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരും വീഡിയോസ് ക്ലിപ്പ് ചെയ്യാതെ കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ നമുക്ക് ഇന്ന് ടിട്ടിപ്പ് കാണാം. ആദ്യത്തെ ടിപ്പാട്ട് വരുന്നത് നമ്മുടെ ബാത്റൂമിൽ ഒരു ഫ്രഷേഴ്സ് സ്മെല് കിട്ടാനുള്ള ഒരു ടിപ്പാണ് ഇപ്പോൾ.
നമ്മുടെ വീട്ടിലെ എന്തെങ്കിലും ഗസ്റ്റ് എല്ലാം വരുന്നുണ്ട് എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഫ്രഷ്നർ കയ്യിലില്ല എങ്കിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പാണ് അതുപോലെ തന്നെ നമ്മൾ ചില ഭാഗങ്ങളിൽ യൂസ് ചെയ്യാതെ ഇരിക്കും മൂന്ന് നാല് ബാത്ത് റൂം ഉണ്ടെങ്കിൽ നമ്മൾ ഉപയോഗിക്കാത്ത.
ഇരിക്കുന്ന ബാത്റൂമിലും നമുക്ക് ഒരു ടിപ്പ് നമുക്ക് ചെയ്യാൻ ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത് നല്ല ഒരു സ്മെല്ലുള്ള ഏതെങ്കിലും ഒരു പൗഡർ ആണ് എന്നിട്ട് ഇതുപോലെ ഒരു വാളിന്റെ സൈഡിൽ ആയിട്ട് നമുക്ക് ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കുക എന്നിട്ട് നമ്മുടെ യൂസ് ചെയ്യുന്ന തിരുവനന്തപുരം അങ്ങനെ ഒന്ന് ജസ്റ്റ് ഒന്ന് കൊടുക്കുക എന്നിട്ട് ബാത്റൂം നടത്തി വെച്ചാൽ മതി നല്ല സ്മെൽ ആയിരിക്കും ഉള്ളിൽ തുറക്കുമ്പോൾ തന്നെ നല്ലൊരു ഫ്രഷ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/BRJNeY9lhNM