അവളെ എങ്ങനെയെങ്കിലും തൽക്കാലം അയാളുടെ തലയിൽ കെട്ടിവയ്ക്കാം രണ്ടാൻ അമ്മ അച്ഛനോട് പറയുന്നത് കേട്ട് അവൾ പൊട്ടിക്കരഞ്ഞു പോയി

അമ്മേ എനിക്ക് ഒരു കഷണം മീൻ തരുമോ കയ്യിലുണ്ടായിരുന്ന തവികൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം നിന്റെ തള്ള ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട് അവൾക്ക് മീൻ തിന്നണം പോലും കിട്ടുന്ന കഞ്ഞി കുടിച്ചു പോയി പശുവിന് പുല്ല് അരിഞ്ഞു കൊടുക്കുക ആശ്ലീകരമേ ഈശ്വരാ ഈ വൃത്തികെട്ടത്തിന്റെ കണ്ണുകെട്ടി എന്റെ കുഞ്ഞിനെ രോഗം ഒന്നും വന്നേക്കല്ലേ രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എന്റെ മനസ്സിലായിരുന്നു തിരുമ്പി അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ.

   

മനസ്സ് നിറയെ തന്നെ വിങ്ങലായിരുന്നു പന്തിയിൽ എന്നും തന്നെ പക്ഷ ഭേദമാണ് ഒരു നേരം പോലും വയറു നിറയെ കഴിച്ചിട്ടില്ല അടുത്തിരുന്നു ഉണ്ടെന്ന് അർദ്ധ സഹോദരങ്ങളുടെ പാത്രത്തിൽ വളരെ വലിയ മീൻകറിക്ഷണം കിടക്കുന്നുണ്ട് അത് നോക്കിയപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു എന്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ അമ്മയുടെ മുഖം പോലും എനിക്കിപ്പോൾ ഓർമ്മയില്ല രണ്ടാനമ്മയെ എത്രത്തോളം തന്നെ സ്നേഹിക്കാനായി ശ്രമിക്കുമ്പോഴും അവർക്ക് ഞാൻ ഒരു ശത്രുവാണ്.

എന്നും വീട്ടിൽ നല്ല കറികളെല്ലാം ഉണ്ടാക്കും അതൊന്നും തന്നെ എനിക്ക് കിട്ടില്ല എല്ലുമുറിയെ പണി എടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമാണ് മീൻ കറി ഉണ്ടാക്കുന്ന ദിവസം നമ്മക്ക് പച്ചമുളക് കുറച്ച് നെടു കീറി ഇടും അത് എനിക്കുള്ളതാണ് അത് ഇല്ലാത്ത ദിവസം മുളക് ചമ്മന്തി മാത്രം അച്ഛൻ ഒരിക്കൽ പോലും ഞാൻ ഇവിടെ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിച്ചിട്ടില്ല രണ്ടാനമ്മയുടെ രണ്ടു മക്കളും വയറു നിറയെ തന്നെ കഴിക്കുമ്പോൾ എനിക്ക് അര വയർ മാത്രം ഭക്ഷണങ്ങൾ.

മാത്രം തരുന്ന പഠനം എല്ലാം പത്താം ക്ലാസ്സോട് കൂടി തന്നെ അവർ നിർത്തിച്ചു എത്രയോ വട്ടം എന്റെ കൈകൾ അവർ ചട്ടുകം വെച്ച് പൊളിച്ചിട്ടുണ്ട് മരിക്കാനായി എത്ര തവണ ശ്രമിച്ചു അപ്പോഴൊക്കെ ഏതോ ഒരു അദൃശ്യ ശക്തി എന്നെ താങ്ങി നിർത്തി ബാലേട്ടാ നമ്മുടെ ബിന്ദുവിനെ ഒരു ആലോചന വന്നിട്ടുണ്ട് വലിയ കുടുംബമാണ് നമുക്ക് അതങ്ങ് നടത്തിയാലോ എനിക്ക് കേട്ടത് വിശ്വസിക്കാൻ ആയിട്ട് വളരെയധികം പ്രയാസം തോന്നി എന്റെ ഭാര്യ തന്നെയാണോ ഈ പറയുന്നത് എന്റെ ആര്യ വാദിയെ മകളെ അവൾക്ക് ഇഷ്ടമല്ല നല്ല ഒരു ആലോചന വന്നാൽ സ്വന്തം മക്കൾക്ക് തന്നെ നൽകാതെ അവൾ അത് ബിന്ദുവിന് കൊടുക്കുമോനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top