ഞെട്ടിപോവും ബാത്റൂം ക്ലീൻ പപ്പായ ഇല കൊണ്ട് ചെയ്തുനോക്കൂ,

വളരെ നിസ്സാരമായി കരുതുന്നത് ഒരുവിധം സാധനങ്ങളെല്ലാം കൂടുതൽ പ്രധാനപ്പെട്ടതായി മാറാറുണ്ട് അതിനുള്ള ഒരെണ്ണമാണ് എനിക്ക് ഈ പപ്പായ ഇല വച്ചിട്ട് ഈ ഒരു ക്ലീനിങ്ങിന് കിട്ടിയിട്ടുള്ളത് തന്നെ കാരണം അത്രത്തോളം നല്ല ഒരു റിസൾട്ട് തന്നെയാണ് ഇതു വെച്ചിട്ട് നമുക്ക് കിട്ടിയിട്ടുള്ളത് നമ്മുടെ പറമ്പിലും എല്ലാം തന്നെ ധാരാളമായി തന്നെ കണ്ടിട്ട് കാണുന്നതാണ് ഈ ഒരു പപ്പായ ചെടി ഇത് ഇലക്ക് ഇത്രയും ഗുണങ്ങളുടെ എന്ന് അറിയുന്നത്.

   

ഞാൻ ഈ ഒരു ഇടയിലാണ് ഈ നമ്മുടെ ഈ ഒരു പപ്പായ ഇലയാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ചെറുതാണെങ്കിൽ രണ്ടോ മൂന്നോ നമുക്ക് എടുക്കാൻ അത്യാവശ്യ വലിയ ഒരു ഇല തന്നെയായിരുന്നു ഒരുപാട് അത്യാവശ്യം മൂപ്പർക്ക് ഒരു ഇല കുറച്ച് വെള്ളത്തിൽ തന്നെ ഞാൻ ഇവിടെ നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കാൻ പോവുകയാണ് ഇതുപോലെ കട്ട് ചെയ്യുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ അതിന്റെ സത്ത് എല്ലാം ഇറങ്ങി വരും.

ഇനി ഇത് നാരങ്ങ വെള്ളം എടുത്തതിന് ഉണ്ടാക്കിയ നാരങ്ങ തോട് എന്തേലുമുണ്ടായിരുന്നു അത് അപ്പോൾ ഇതിലേക്ക് ഞാൻ ചെറുതാക്കി ഞാൻ ഇട്ടു കൊടുക്കുന്നുണ്ട് നല്ലതുപോലെ ഒന്ന് തിളച്ച് അതിന്റെ ആ ഒരു ഗുണങ്ങളും ഈ ഒരു വെള്ളത്തിൽ തന്നെ കിട്ടണം ഇലയുടെ കളർ ഒന്ന് ചേഞ്ച് ആയാൽ തന്നെ നമുക്ക് ഫ്ലെയിം ഓഫ് ചെയ്യണം ഒരുപാട് സമയം നമുക്ക് തിളപ്പിക്കേണ്ട ആവശ്യമൊന്നുമില്ല ഈയൊരു നാരങ്ങയും.

നമ്മൾ ഒന്ന് ജസ്റ്റ് ബുക്ക് ചെയ്തിട്ട് ഒന്ന് തിളച്ചു വന്നാൽമതി ഇലയുടെ കളർ ഒന്ന് മാറി ഞാൻ ഇവിടെ ഓഫ് ചെയ്തു വച്ചിട്ടുണ്ട് ഇനി നമുക്ക് ഇതൊന്ന് അരച്ച് നമുക്ക് എടുക്കണം ഞാനിവിടെ ഇതുപോലെയുള്ള ഒരു പ്ലാസ്റ്റിക്കിന്റെ ഒരു പാത്രത്തിലേക്ക് ഞാനിവിടെ ഇത് അരിച്ചു മാറ്റുകയാണ് ചെയ്യുന്നത് ഇത് ഉരുകുന്ന അത്രയും ക്വാളിറ്റിയുള്ള ഒരു മാത്രമാണ് ഞാനിവിടെ എടുത്തിട്ടുള്ളത് നമ്മുടെ സൊല്യൂഷൻ എല്ലാം റെഡിയാക്കാനായിട്ട് എടുക്കുന്ന ഒരു ബൗൾ തന്നെയാണിത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top