ടീച്ചറെ ഈയൊരു വർഷം ആശ ടീച്ചർ പോവുകയല്ലേ ആനിവേഴ്സറിക്ക് പൂർവവിദ്യാർഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസം കൂടിയല്ലേ ഉള്ളൂ ശരിയാണല്ലോ ഞാൻ മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ ടീച്ചറുടെ പൂർവ വിദ്യാർത്ഥിനിയാണ് പെട്ടെന്ന് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആള് ഞാനെല്ലാം സൈലിം ആണ്.
അത് അവൻ പറഞ്ഞാലാണ് ഈ ഒരു കഥ പൂർത്തിയാവുകയുള്ളൂ അതാരാണ് ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിക്കുന്നത് ഒന്നും ഇല്ല ടീച്ചറെ സലിം ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളത് ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയാണ് അത് പറയുമ്പോൾ മനസ്സിൽ ഒരു പുച്ഛം തന്നെ ആയിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുത്ത് അദ്ദേഹമൊക്കെ നമ്മുടെ ചെറിയ ഒരു ചടങ്ങിന് വരുമ്പോൾ വരും ആ ഒരു ചടങ്ങിൽ അദ്ദേഹം.
പ്രസംഗിക്കേണ്ടത് അവനെ ഞാൻ ഇങ്ങോട്ട് വരുത്തും ഇത് എന്റെ ഒരു വാശി തന്നെയാണ് മനസ്സ് പതിയെ ഓർമ്മകളിലേക്ക് പോയി അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്നുള്ള ചീത്ത പേരുള്ള അവൻ മറ്റുള്ള കുട്ടികൾക്കെല്ലാം അവനോട് ഒരു പുച്ഛമായിരുന്നു എന്നും എനിക്ക്.
അവനോട് ഒരു സഹതാപവും പൊറോട്ടയും ബോട്ടിയും എല്ലാം വിൽക്കുന്ന ഇക്കയുടെ മകനാണ് പറയുവാൻ വലിയ കുല മഹിമ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കഴിഞ്ഞാൽ എല്ലാവരും കളിക്കാൻ ആയിട്ട് പോകും അവൻ പോകുന്നതും ഉപ്പയെ സഹായിക്കാനാണ് തട്ടുകടയിലെ പാത്രങ്ങളാണ് അവരുടെ കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.