തന്നെ ചതിച്ച ഭാര്യയോട് ഭർത്താവ് ചെയ്ത പ്രതികാരം കണ്ടോ, കയ്യടിച്ചു സോഷ്യൽ മീഡിയ

നിങ്ങളുടെ ഒന്നാമത്തെ വിവാഹ വാർഷികം അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന ചെറിയ ഒരു ആഘോഷം സുഹൃത്തുക്കൾക്ക് ഇടയിൽ സംസാരിച്ചു നിൽക്കുന്ന ഞാൻ ഇടംകണ്ണ് ഇട്ടുനോക്കി ഇന്ന് പതിവിൽ കൂടുതൽ കുറച്ചുകൂടെ സുന്ദരൻ ആയിട്ടുണ്ട് അളിയാ ഹണിമൂൺ ആഘോഷിച്ചു നടന്നത് മതി ഇനി ഒരു കുഞ്ഞിക്കാല് അല്ല ആകാം കേട്ടോ ഞാൻ തന്നെയാണ് അനിയേട്ടനോട് അത് പറഞ്ഞത് മറുപടിയായി അനിയേട്ടൻ സുഹൃത്തിന്റെ ചെവിയിൽ എന്തോ പറഞ്ഞതും രണ്ടാളും അത് കേട്ട് പൊട്ടിച്ചിരിച്ചു.

   

അവരുടെ സംസാരം കേൾക്കാത്ത രീതിയിൽ തന്നെ ഞാൻ അല്പം മാറി നിന്നു ആഘോഷങ്ങളെല്ലാം കഴിഞ്ഞ് എല്ലാ ആളുകളും പോയി ഒരുവിധം എല്ലാം ഒതുക്കി വെച്ച് മേൽ കഴുകി റൂമിലേക്ക് എത്തിയപ്പോൾ ഹരിയേട്ടൻ കിടന്നിട്ടുണ്ടായിരുന്ന പതിവുപോലെ തന്നെ കട്ടിലിന്റെ ഒരു സൈഡിൽ ചിരിച്ചുകൊണ്ട് ചെരിഞ്ഞു കിടക്കുന്നുണ്ട് ലൈറ്റ് അണച്ചതും കട്ടിലിന്റെ മറ്റേ സൈഡിലും ഞാനും കിടന്നു വിവാഹം കഴിഞ്ഞ് അന്നുമുതൽ ഇങ്ങനെയാണ് നമ്മൾ രണ്ടാളും ഒരു വർഷം മുമ്പ് ഇതേ ദിവസം ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് അദ്ദേഹം.

മുറിയിലേക്ക് കടന്നുവന്നത് കട്ടിലിൽ വന്ന് ഇരുന്ന അദ്ദേഹം എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ ഞാൻ സംസാരിച്ചു തുടങ്ങി എന്റെ നടക്കാതെ പോയിട്ടുള്ള നഷ്ട പ്രണയത്തെ കുറിച്ച് വർഷങ്ങളായിട്ടുള്ള എന്റെയും അഭിയുടെയും പ്രണയം വീട്ടുകാരുടെയും എന്റെയും കൂടിയുള്ള സമ്മതത്തോടുകൂടിയുള്ള വിവാഹം ഭാവി ജീവിതവും സ്വപ്നം കൊണ്ടുള്ള പ്രണയം കാർക്ക് ആദ്യം എതിർപ്പൊന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും അവർക്ക് അത് പനം തന്നെ ഉണ്ടായി വന്നു എഡി വീട്ടിൽ ആർക്കും ഈ ബന്ധത്തോട് താൽപര്യമില്ല നമുക്ക് ഇത് അവസാനിപ്പിക്കാം.

അവൻ പറഞ്ഞു നിർത്തിയപ്പോൾ നമുക്ക് ഇടയിൽനിന്നും ഒരു നീണ്ട ഭവനം കടന്നുവന്നു വാഴ്ത്തുവരെ സംസാരിച്ചുകൊണ്ടിരുന്ന ഞങ്ങൾക്കിടയിൽ അന്ന് ആദ്യമായി ഒരു മൗനം രൂപപ്പെട്ടു പിന്നീടുള്ള ദിവസങ്ങളിൽ മാറിമാറി വരുന്ന അവന്റെ ഡിപി സ്റ്റാറ്റസിനു വേണ്ടിയുള്ള കാത്തിരിപ്പുകൾ ആയിരുന്നു ഒരിക്കൽ യാദൃശ്ചികമായി തന്നെ അവൻ എന്നെ വിളിച്ചു വീട്ടുകാർ എന്റെ കല്യാണം ഉറപ്പിച്ചു അടുത്തമാസം ഉണ്ടാകും നീ ഇങ്ങനെ നടക്കാതെ ആരെയെങ്കിലും കിട്ടി ജീവിതം ഒന്ന് സെറ്റിൽ ആക്കാൻ നോക്ക് പറയുമ്പോഴും എന്റെ മറുപടി വളരെയധികം മൗനം തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top