ആരും കണ്ണുവച്ചുപോകും രണ്ടരവയസുകാരിയുടെ കിടിലന്‍ ഡാന്‍സ്, ഈ കുണുക്കവും ഭാവവുമൊക്കെ കണ്ടോ?

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വളരെ വൈറലായി മാറുന്നത് ഒരു കുഞ്ഞു മോളുടെ ഡാൻസ് ആണ് ഒരു ദിവസം കൊണ്ട് തന്നെ ലക്ഷആളുകളുടെ മനസ്സ് ആണ് ഈ ഒരു മിടുക്കി കവർന്നിട്ടുള്ളത് ഒരു ഹിന്ദി ഗാനത്തിന് മികച്ച ഒരു ഭാഗത്തോടുകൂടി തന്നെയാണ് രണ്ടു വയസ്സിൽ അധികം തോന്നാത്ത.

   

ഒരു കൊച്ചു മിടുക്കി ചുവടുകൾ വെച്ചിട്ടുള്ളത് നിരവധി ആളുകളാണ് ആരാണ് ഈ ഒരു സുന്ദരി മോള് എന്ന് അന്വേഷിച്ച് രംഗത്ത് വന്നിട്ടുള്ളത് നേപ്പാൾ സ്വദേശിയായിട്ടുള്ള സമറ എന്നുള്ള ഈ ഒരു കുഞ്ഞുമോളുടെ വീഡിയോകൾ കണ്ട് ഇന്ത്യക്കാരും കുട്ടിയുടെ ആരാധകനായി മാറിയിരിക്കുകയാണ് ചില വീഡിയോകൾ നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top