അച്ഛൻ മരിച്ചപ്പോൾ മകളെ നെഞ്ചോട് ചേർത്ത് വളർത്തിയ മകൾ, കല്യാണത്തലേന്ന് അമ്മയ്ക്ക് കൊടുത്ത സമ്മാനം കണ്ടോ

മകളല്ലേ എന്ത് ചെയ്താലും അമ്മ ക്ഷമിക്കുമല്ലോ വീണ ജയന്തിയോട് പറഞ്ഞു യാദൃശ്ചികമായി വഴിയിൽ വച്ച് കണ്ടതായിരുന്നു ആ പഴയ കൂട്ടുകാരികൾ ഒരു കോഫി കുടിച്ച് വിശേഷം ഇടയിലാണ് വീട് എല്ലാം പറയുന്നത് തന്നെ തന്റെ മകൾ വിവാഹം കഴിഞ്ഞ് രാത്രിയിൽ പൂർവ്വ കാമുകനും ഒളിച്ചോടിയത് അവർ പറയുമ്പോൾ അവളുടെ ഉള്ളടയാനായി തുടങ്ങി ആദ്യമൊക്കെ അവളെ അന്വേഷിച്ചു പോലുമില്ല ഞങ്ങളും.

   

ആകെ പ്രതിസന്ധിയിലായി പോയിട്ടുണ്ടായിരുന്നു അവൾ വിവാഹം കഴിച്ച പയ്യന്റെ വീട്ടുകാർ അവരുടെ അപമാനം കേസ് കോടതി അങ്ങനെ ഒരുപാട് സഹിച്ചു വർഷം ഒന്ന് കഴിഞ്ഞു അതെല്ലാം ഒന്ന് നേരെയാക്കി എടുക്കാനായി അവൾക്ക് അങ്ങനെ ഒരു പ്രണയമുണ്ട് എന്ന് അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ അത് നടത്തി കൊടുത്തതിന് പക്ഷേ അവൾ പറഞ്ഞില്ല അതൊക്കെ നിങ്ങളെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടായിരുന്നു ഒറ്റ മകളായിരുന്നു അവൾ പിന്നെ പിന്നെ കാലം കഴിഞ്ഞുപോയി ക്ഷമിക്കാനാണ് ഇപ്പോൾ വീട്ടിൽ വന്നോട്ടെ എന്ന് ചോദിച്ച്.

ദിവസവും ഫോൺ വിളിയാണ് ഒരിക്കൽ ഞാൻ ചോദിച്ചു നീ എന്താണ് അന്ന് പറയാതിരുന്നത് എന്ന് അവളെ സ്നേഹിക്കുന്ന ചെക്കന്റെ വീട്ടുകാർ സമ്മതിച്ചില്ല നമ്മൾ അറിഞ്ഞാൽ പിന്നെ പോയി പ്രശ്നം ഉണ്ടാക്കിയാലോ എന്ന് കരുതിയാണ് പോലും നമ്മളെ ഓർത്തില്ല അവൾ ഇപ്പോൾ ഒരു വലിയ കുട്ടിയായപ്പോൾ അവൾക്ക് അമ്മയെ ഓർമ്മ വന്നു അതിരിക്കട്ടെ നിനക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയോ അതെ മോളുണ്ട് കൂടെ ഒരു സാധനം.

വാങ്ങാൻ പോയി വരുന്നുണ്ട് ജീൻസും ടോപ്പും ഉള്ള ഒരു കുട്ടി വളരെയധികം മിടുക്കി നടന്നുവരുന്നുണ്ടായിരുന്നു എന്റെ മകൾ പൂർണിമ മോളെ ഇത് വീണ അമ്മയുടെ ക്ലാസ്മേറ്റ് ആയിരുന്നു അവൾ അത് പറഞ്ഞു ചിരിച്ചു മോൾക്ക് എന്താണ് കുടിക്കാൻ ചായ മതി അവൾ കസേര വലിച്ചിട്ട് ഇരുന്നു പഠിച്ചുകഴിഞ്ഞു എസ് ജോലിയായി ഇവിടെ ബാങ്കിലാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top