ഇതെന്താണ് അച്ഛൻ വരുന്നുണ്ടോ അമ്മേ അച്ഛന്റെ പാട്ടും ഷർട്ടും എല്ലാം അമ്മ എടുത്ത് അഴയിൽ വിരിക്കുന്നത് കണ്ടു നന്ദു ചോദിച്ചു അമ്മ ഒന്നും ഇതെന്താണ് പതിവില്ലാതെ അവന്റെ ചോദ്യത്തിന് ദേഷ്യം വന്നിട്ടുണ്ടായിരുന്നു സാധാരണ മൂന്ന് വർഷത്തിലൊരിക്കൽ ആണല്ലോ വരവ് എന്ന് അവൻ ഓർത്തു അമ്മ അവനെ ഒന്ന് നോക്കി അവൻ ഇന്നുമുതലാണ് അച്ഛൻ ഇഷ്ടമല്ലാത്തത് എന്ന് അവർ ഓർത്തു നോക്കി അച്ഛൻ നല്ല ഭർത്താവ് അല്ലാതെ ആയി മാറിയപ്പോഴാവും എപ്പോഴും അമ്മയെ തല്ലുന്ന അച്ഛന്മാരെ.
എങ്ങനെയാണ് മക്കൾ ഇഷ്ടപ്പെടുന്നത് അച്ഛനെ കൊച്ചിയിൽ എന്തോ ബിസിനസ് കാര്യമുണ്ടത്രേ നാല് ദിവസങ്ങളിൽ ഉണ്ടാവുകയുള്ളൂ ഇവിടെ അമ്മയുടെ മറുപടിയിൽ ആശ്വാസത്തിന് ഒരു തണുപ്പ് ഉണ്ടായിരുന്നു നന്ദു ദേഷ്യമുള്ള മുഖത്തോട് കൂടി തന്നെ അങ്ങനെ തന്നെ ഇരിക്കുന്ന ഉണ്ടായിരുന്നു ദിവസങ്ങൾ അമ്മ കരയുന്ന നാലഞ്ചു ദിവസങ്ങൾ അമ്മയുടെ ഉടലിൽ നീലിച്ച് നേരത്തെ പാടുകളും പുള്ളി വന്നിട്ടുള്ള മുറിവുകളും കാണുന്ന നാലു ദിവസങ്ങൾ എങ്കിലും അച്ഛന്റെ മുറി.
കടന്നുവന്നാൽ അമ്മ അതൊന്നും കാണിക്കാറില്ല മുറിപ്പാടുകൾ എല്ലാം തോന്നികൊണ്ട് എല്ലാം ഓടുകയും കരഞ്ഞു നന്മ കണ്ണുകളിൽ നല്ലപോലെ മഷി എഴുതും കവിളിലെ കിണർപ്പിനെ മറച്ചുവെച്ച് കറുത്ത മുടി മറഞ്ഞു കിടക്കുന്നുണ്ടാകും ഈ ദിവസങ്ങളിലാണ് അമ്മ മുടി അഴിച്ചിടാറുള്ളതും തന്നോട് അച്ഛനെ സ്നേഹമാണ് നിറയെ സമ്മാനങ്ങൾ എല്ലാം കൊണ്ടുവന്നു തരാറുണ്ട് പരീക്ഷകളിലെയും ക്വിസ് മത്സരങ്ങളുടെയും സമ്മാനങ്ങൾ കാണിച്ചുകൊണ്ട് എന്റെ മോൻ വളരെ.
മിടുക്കനാണ് എന്ന് കൂട്ടുകാരോടൊക്കെ പറയും എന്നും ചോദ്യം ഉണ്ടാകും എപ്പോഴും പണ്ടൊക്കെ ഒരുപാട് ആവശ്യങ്ങൾ ഉണ്ടായിരുന്നു പറയാത്തതും പറഞ്ഞതും അല്ല ഉള്ളിലുള്ളതും എല്ലാം അച്ഛൻ വാങ്ങിത്തരും പക്ഷേ അമ്മ കരയുന്നത് താൻ കണ്ടു തുടങ്ങിയ ദിവസം മുതൽ തന്നെ അച്ഛൻ അമ്മയെ വേദനിപ്പിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ തനിക്ക് ആവശ്യങ്ങൾ ഇല്ലാതെയായി മാറി അമ്മയെ അച്ഛൻ ഇഷ്ടമല്ല എന്നുള്ള സത്യം ഞാൻ വളർന്നപ്പോൾ മനസ്സിലായി അച്ഛൻ ഇഷ്ടങ്ങൾ ഒക്കെ വേറെയാണ് വേറെ പലരോടാണ് പിന്നീട് അച്ഛൻ അമ്മയെ വിവാഹം കഴിച്ചത് എന്തിനാണ് കുറച്ചുകൂടി വളർന്നപ്പോൾ ഉത്തരം കിട്ടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.